ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ഏകാദേശിമാഹാത്മ്യം


രിവാശ്ചരിക്കുന്നോർക്കായയതുംലഭിച്ചിടും സാരുതംനാർത്ഥകൾക്കൈശ്വർയ്യംലഭിച്ചീടും* വിദ്യയേമോഹിച്ചവർ വിദ്യയേപ്രാപിച്ചീടും ഹൃദ്യമാംമോ ക്ഷംകാംക്ഷിച്ചീടുന്നോർക്കതും വരും* ധർമ്മാർത്ഥകാമമോക്ഷംനാലിനുമനുകൂലം ധർമ്മാത്തേലഭിച്ചീമിക്കഥകേൾക്കുന്നോർക്കും നിത്യവുംമുടക്കാതെ യിക്കഥമാഹാത്മ്യത്തെ കൃത്യശേഷമായ്പഠിച്ചീടുന്നമർത്ത്യന്മാർക്കും ചിത്തവാഞ്ഛരിതമെല്ലാമപ്പൊഴേ വന്നു ഫന്നിമെർത്തശായിയാംദേവൻ തൻ ദംചേർന്നുകൊള്ളാം*

ഇതി ഏകാദശിമാഹാത്മ്യം സമാപ്തം.
- - - - -












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Ekadhashi_Mahathmyam_kilippattu_1926.pdf/93&oldid=207256" എന്ന താളിൽനിന്ന് ശേഖരിച്ചത്