ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

രണ്ടാം പ്രകരണം നര നന്നായേണ്ടവിധം നിബദ്ധതയാ യീടുന്ന തൻമുഷ്ടിയോ ടെന്നും കോശമതിൽ കിടക്കുമതുപോൽ മാലിന്യമാലംബമാം; ഇന്നേവം മരുവും കൃപാണകൃപ ന്മാരിൽ ചുഴിഞ്ഞാക്കുകിൽ ന്നിടുന്നൊരു മതമാ മാകാരമാത്രത്തിനാൽ. ത ധാരാളം വേണ്ട സമ്പത്തുകൾ പലവിധമു ഉണ്ടെങ്കിലും, ശങ്ക കൈവി ടാരാനും വന്നിരുന്നിടുകിലവനു കൊ ടുക്കാതെയും തങ്ങളൊന്നും നോമായ് നിത്യം ഭജിക്കാതെയുമിരുകിലി കായവക്കും ദരിദ്ര ന്മാരായോക്കും നിനയ്ക്കുന്ന വിലിയിലെ അന്തരം ഹന്ത! ചൊൽവാൻ നാ. നേരത്രേ ശാസ്ത്രമെന്നോക്കുകിൽ മുതലഖിലം യാചകക്കായ് കൊടുക്കാം; നേരല്ലെന്നോക്കിലെല്ലാം സുഖമനുഭവി ച്ചീടുവാനായ് ത്യജിക്കാം; തീരെ വച്ചിടാതങ്ങതു പുമുറിയിൽ ഗൂഢമായ സംഗ്രഹിക്കു ന്നോരോ വൃത്തിക്കെഴും കാരണമതു നിൽ പിച്ചിട്ടു കാണുന്നതില്ല. വശീകരണം, (ശാ. വി ന ലോകത്തെയൊരു കമ്മത്താൽ വശമാക്കാൻ കൊതിക്കി പരനിന്ദയിൽ നിന്നിട്ടു നിവർത്തിപ്പിൽ നാവിനെ നിന്നെ വാങ്മാശയം സസന്തോഷം പാത്രം; വാകപാരുഷ്യം സർവൈരസ്യപാത്രം; ചെയ്യുന്നുണ്ടോ കോകിലം നന്മ നമ്മിൽ ചെയ്യുന്നുണ്ടോ ഗർദ്ദഭം ദോഷശം?

"https://ml.wikisource.org/w/index.php?title=താൾ:Subhashitharathnakaram-patham-pathipp-1953.pdf/105&oldid=221123" എന്ന താളിൽനിന്ന് ശേഖരിച്ചത്