ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

@20 228 രണ്ടാം പ്രകരണം മണിയാൽ വളയും വളയാൽ മണിയും, വിലസുന്നിവയാലധികം കരവും, കവിയാൽ വിളവും, വിളവാൽ കവിയും വിലസുന്നിവരാലധികം സഭയും. ശശിയാൽ നിശയും, നിശയാൽ ശശിയും വില സന്നിവയാൽ പരമംബരവും; സലിലാൽ കമലം, കമലാൽ സലിലം, വിലസുന്നിവയാൽ കമലാകരവും, ഓമൽ പ്രമാസം കലന്നരികിൽ വ ത്തുന്ന സത്തുക്കളാം ശ്രീമാന്മാരിലു, മപ്രകാരമധികം ജംഭിച്ച ഡംഭത്തെ കാമം മത്സരമാണു തന്നൊടു ക ത്തീടും മലന്മാരിലും കീമാൻ നല്ല വിവേകസാരമൊരു പോ ലേകുന്നിതാകുന്നപോൽ. ബുദ്ധിക്കുന്നൊരു ജാഡ്യമൊക്കെയിലും സത്യം സദാ ചൊല്ലിടും, സിദ്ധിക്കും ബഹുമാന, മുറാ ദുരിത കൂട്ടങ്ങൾ നഷ്ടങ്ങളാം, വലിക്കും വലുതായ കീർത്തി വഴിപോൽ, നന്നാണു പാരം മന ശുദ്ധിക്കും, ബുധരോടു ചേരുകിൽ വരാ തെന്തുള്ളു ചിന്തിക്കിലോ? . ദുഷ്ടന്മാർ സുജനങ്ങളോടണയുകിൽ സാധുക്കളായ്ത്തീർന്നിടും; ദുഷ്ടന്മാരുടെ സംഗമിൽ സുജനമോ ദൌക്യം ഗ്രഹിക്കാ ദൃഢം; മപ്പോലും മലരിൻ മണം മഹിതമാ മണ്ണിൽ പതിഞ്ഞീടിലും തിട്ടം മണ്ണിനെഴുന്ന ഗന്ധമലരിൽ തട്ടു തില്ലൊട്ടുമേ. വല്ലാതുള്ളാരു മൌഢ്യം കലരുമവനുമ നൃത്തരോടൊത്തുവന്നാൽ തെല്ലാമജ്ഞാനമുണ്ടായ മകതളിരിൽ കില്ലതിന്നില്ല പാർത്താൽ;

"https://ml.wikisource.org/w/index.php?title=താൾ:Subhashitharathnakaram-patham-pathipp-1953.pdf/118&oldid=221389" എന്ന താളിൽനിന്ന് ശേഖരിച്ചത്