ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സുഭാഷിതരത്നാകരം. പരിശിഷ്ടം. സംഖ്യാപരിച്ഛിന്ന സജാതീയ പാങ്ങൾ. ബ്രഹ്മം. അദ്വിതീയമതായുള്ള ബ്രഹ്മം കേവലമൊന്നുതാൻ രണ്ടുമൂന്നാദിയായ് സവം വികല്പവ്യവഹാരമാം. ഗുണദോഷ ദി. ഗുണദോഷം-സുഖം ദുഃഖം, സ്ത്രീ പുമാൻ, പ്രിയമപ്രിയം ഏവമീരണ്ടുഭേദങ്ങൾ കാണാം അവർ നോക്കിയാൽ. അഗ്നിത്രയും. ദക്ഷിണാഗ്നിയതും ഗാർഹപത്യമാഹവനീയവും ഏവമണികൾ മൂന്നെന്നു ചൊല്ലിടുന്നു ബുധാവലി. അവസ്ഥാത്രയം. ജാഗരം സ്വപ്നവും പിന്നെസ്സ പ്തിയുമവസ്ഥകൾ. ഉത്തമാ മധ്യമാ പിന്നെയധമാ മൂന്നവസ്ഥകൾ. ഋണത്രയം. ഋഷികൾക്കും സുരന്മാരും പിതൃക്കൾക്കുമെഴും കടം തീക്കണം ബ്രഹ്മചാരിത്വം യാഗം പുത്രനിവിനാൽ. ഏഷണത്രയം. പുത്രേഷണവുമവ്വണ്ണം വിഷമതും പുന ദാഷണവുമെന്ന മേഷണത്രയമാക്കണം. സൃഷ്ടിയും സ്ഥിതിയും പാക്ക് സംഹാരം പുനരിങ്ങനെ ത്രിമൂർത്തികൾ ക്രമത്താലേ നടത്തിടുന്ന കാം. ഒന്നാമതു സമവായി കാരണത്രയം. രണ്ടാതു പിന്നെയസമവായിയതും

"https://ml.wikisource.org/w/index.php?title=താൾ:Subhashitharathnakaram-patham-pathipp-1953.pdf/123&oldid=221765" എന്ന താളിൽനിന്ന് ശേഖരിച്ചത്