ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പരിശിഷ്ടം പഞ്ചകർമ്മേന്ദ്രിയങ്ങൾ. പാപസ്ഥം ധരിക്ക കമ്മത്തിൽ. പാചക മേന്ദ്രിയവിഷയങ്ങൾ. വചനം ഗമനം ദാനം വിസഗമാനന്ദമിതുകൾ വിഷയങ്ങൾ. പഞ്ചകോശങ്ങൾ. അന്നപ്രാണമനോവി ജ്ഞാനാനന്ദാത്മകങ്ങൾ കോശങ്ങൾ. പഞ്ചഗവ്യം. പാലും തൈരും നെയ്യും ഗോമൂത്രം ഗോമയം നിനയ്ക്കായി അഞ്ചിനുമൊന്നായൊരു പേർ വിബുധോക്തം പഞ്ചഗവ്യമെന്നത്രേ. പഞ്ചജ്ഞാനേന്ദ്രിയങ്ങൾ. ചെവി തൊലി കണ്ണും നാവും മൂക്കി ബോധേന്ദ്രിയങ്ങളുഞ്ച. പഞ്ചജ്ഞാനേന്ദ്രിയവിഷയങ്ങൾ. ശബ്ദം സ്പരം രൂപം രസവും പിന്നീടു ഗന്ധമെന്നിതുകൾ അവയാലറിയപ്പെട്ടി ടുന്നൊരു വിഷയങ്ങളെന്നു കരുതണം. പഞ്ചപാതകം. വധം, പരസ്ത്രീഗമന മസദ്വാക്യങ്ങൾ ചൊല്ലുക, മോഷണം, മദ്യപാനം താനിവകൾ പഞ്ചപാതകം. പഞ്ചപിതൃക്കൾ. പിതാ, പത്നി, പിതാ, വിദ്യ പഠിപ്പിക്കുന്ന പുരുഷൻ, അന്നദാതാ, ഭയത്രാതാ, പിതാക്കള വരാ പഞ്ചപ്രാണങ്ങൾ. പ്രാണാപാനസമാനോ ദാനവ്യാനാഹായങ്ങൾ വായുക്കൾ ഹൃദയാദിസ്ഥാനങ്ങളി ലോരോരോവൃത്തിയോടിരിക്കുന്നു. 8832

"https://ml.wikisource.org/w/index.php?title=താൾ:Subhashitharathnakaram-patham-pathipp-1953.pdf/127&oldid=221769" എന്ന താളിൽനിന്ന് ശേഖരിച്ചത്