പരിശിഷ്ടം സപ്തമാതൃക്കൾ. ബ്രാഹ്മി മാഹേശ്വരീ പിന്നെ മാമി വീതമാ വാരാഹി പുനരിയാണീ ചാമുണ്ഡീയിവർമ്മമാർ. സപ്തമാരുതന്മാർ. ആഹൻ സംവഹൻ പിന്നെ പ്രവഹൻ പുനരുദഹൻ വിവഹാൻ പരിവഹൻ പരാവധാനുമിങ്ങനെ. ഉവായുക്കളേയെന്നു പറയുന്നു മഹഷികൾ; മേഘത്തെ വലിപ്പിക്കുന്ന വായുവാഹനായിടും. സംവഹൻ താൻ നടത്തുന്നു നിത്യം ശീതാംശു മണ്ഡലം പ്രവഹൻ ഭാസ്കരൻ തന്റെ മണ്ഡലത്തിൽ പ്രവർത്തകൻ. ഉദഹാഖ്യൻ നടത്തുന്നു നക്ഷത്രങ്ങളെ മണ്ഡലം ഗ്രഹമണ്ഡലമാണം വിവഹൻ താൻ നടത്തുവാൻ, സപ്തഷിചക്രം സ്വർഗ്ഗംഗയേയും പരിവഹാഖ്യനും പരാവൻ നടത്തുന്നു നിയതം ധ്രുവമണ്ഡലം, അത്യന്തം സ്ഥിതിയാൽ കൂശിയസ്സുകളായലും വെള്ള മേഘത്തിനോടൊപ്പം ചിലകാലത്തുകണ്ടിടും. താരങ്ങളുടെ ചക്രത്തെയത്ര സംഗയെന്നി പൂർവമായിടുമാ ചാരന്മാർ ചൊന്നതാക്കണം. സമൂഷികൾ. മരീചിയംഗിരസ്സത്രിപുലസ്ത്യൻ പുലഹൻ ക്രതു വസിഷ്ഠനിവരാകുന്നു സഷികൾ ധരിക്കണം. സപ്തവ്യസനങ്ങൾ. സ്ത്രീസേവ് ചൂതുകളി കളിക്ക് മദ്യപാനം നായാട്ടു നിഷ്ഠതരത്വമിയന്ന വാക്യം കാഠിന്യമേററയുമെഴുന്നൊരു ശിക്ഷപിന്നെ യാവദൂഷണവുമാം വ്യസനം പങ്കൽ. സപ്തസമുദ്രങ്ങൾ. ഉപ്പുവെള്ളം കരിമ്പിന്നർ മദ്യം നെതെ പാലതും ശുദ്ധമാം ജലമെന്ന് പോലാഴിയാക്കണം. സപ്തസ്വരങ്ങൾ. നിഷാദം പിന്നെ ഗാന്ധാരം ഷഡ്ജവും തഥാ മധ്യമം ധൈവതം പാക്ക്പഞ്ചമം സ്വരമേഴിവ 9 206)
താൾ:Subhashitharathnakaram-patham-pathipp-1953.pdf/131
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല