പരിശിഷ്ടം സപ്താംഗങ്ങൾ. രാജാവും മന്ത്രിയും ബന്ധു ഭണ്ഡാരം നാടുമങ്ങനെ കോട്ടയും സൈന്യവും പാക്ക് രാജ്യാംഗങ്ങളിതെഴുതാൻ. അഷ്ടദിക്കുകൾ. കിഴക്കു തൊട്ടുള്ള നാലും കോണും ദിക്കുകളെട്ടിവ അഷ്ടദിക് പാലന്മാർ. ഇന്ദ്രനും വഹ്നിയും പിന്നെക്കാലൻ നിർതിയും തഥാ വരുണൻ വായുവിൽശനീശൻ ദിാലാട്ടി വർ അഷ്ടദിഗ്ഗജങ്ങൾ. ഐരാവതം പുണ്ഡരീകം വാമനം കുമുദം തഥാ അഞ്ജനം പുഷ്പദന്തം താൻ സാവൗമവുമങ്ങനെ സുപ്രതീകവുമെന്നേവം ദിഗ്ഗജങ്ങള് ക്രമം, അഷ്ടബുദ്ധിഗുണങ്ങൾ. ശുശ്രൂഷയും ശ്രവണവും ഗ്രഹണം ധാരണം തഥാ ഊഹാപോഹങ്ങളും പിന്നെയവിജ്ഞാനമെന്നതും തത്വജ്ഞാനമതും പാക്ക് ബുദ്ധിക്കുള്ള ഗുണങ്ങളാം. അഷ്ടമൂർത്തികൾ. ഭൂമിയും ജലവും തേജസ്സനിലൻ വ്യോമാക്കനും ചന്ദ്രൻ ഹോതാവുമീശൻ കത്തികളാക്കണം. അഷ്ടവസുക്കൾ. ധരനും ധ്രുവനും സോമൻ പ്രഷനിലൻ തഥാ ആൻ പ്രഭാസനിലവഷ്ടവസുക്കളാം. അഷ്ടവിവാഹങ്ങൾ. ബ്രാഹ്മ ദൈവവുമാഷം പ്രാജാപത്യം നിനയ്ക്കു ഗാന്ധവം ആസുരവും രാക്ഷസവും പൈശാചവുമാം വിവാഹം. അശയങ്ങൾ. അണിമാമഹിമാ പിന്നെ ലാലി മാഗരിമാവതും ഈശിത്വവും വശിത്വം കേൾ പ്രാപ്തിപ്രാകാശ്യമിങ്ങനെ എട്ടവസ്ഥകളാകുന്നിത്വം ധരിക്കണം.
താൾ:Subhashitharathnakaram-patham-pathipp-1953.pdf/132
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല