ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

0 പരിശിഷ്ടം ദ്വാദശ ചാന്ദ്രമാസങ്ങൾ, കാലം ഫാല് ഗുനയും ചൈത്രം വൈശാഖം - 939 (ഷ്ഠവും തഥാ ആഷാഢം ശ്രാവണം പ്രാഷ്ഠപദമാശ്വിനമെന്നതും കാർത്തികംമാശീഷംകൾ പൊഷമെന്നിവ മാസമാ കാശും പക്ഷാദിമുതൽ മാഘം തുടങ്ങിടും മായാദിയ രണ്ടു മാസം ശിശിരാദികളാരും; ശിശിരാദികൾ മൂന്നാകുന്നു രായമാക്കണം. ഷാദിമൂന്നു തുക്കൾക്കു ദക്ഷിണായനമെന്നുപേർ. ദ്വാദശ രാശികൾ. മേടമോടിടം പിന്നെ മിഥുനം കാടും തഥാ ചിങ്ങം കന്നി തുലാം പാക്ക് വൃശ്ചികം ധനുവും പുനഃ മകരം കുംഭവും മീനമിവ പന്ത്രണ്ടു രാശികൾ. ദ്വാദശാദിത്യന്മാർ. മാതാവും മിത്രനും പിന്നെയതുമാ രുദ്രനും തഥാ അഞ്ചാമൻ വരുണാഹ്വാനൻ സൂനാമാനന്തരം. ഭഗൻ വിവസ്വാൻ പൂഷാവും സവിതാവും തഥൈവ.. ത്വഷ്ടാവും വിഷ്ണുവും പാക്ക് ദ്വാദശാദിത്യമിങ്ങനെ. പതിന്നാലും. ചതുർദശമനുക്കൾ. ഉത്തമൻ താപസൻസൂൻ സ്വായംഭൂവനുമങ്ങനെ സ്വാരോചിഷൻ ദൈവതനും ചാക്ഷുഷൻ ഭോഷനും രാജ്യൻ വൈവസ്വതൻ ബ്രഹ്മാദിനും ധനം പുനഃ രുദ്രനെന്നിവരോക്കേണം പതിന്നാലുമക്കളാം. ചതുർദ്ദശലോകങ്ങൾ. അതലം വിതലം കീഴിൽ നിതലം സുതലം തഥാ തലാതലം പാക്ക് മഹാതലം പിന്നെ രസാതലം. ഭൂലോകവും വർലോകം സ്വർലോകം പുനരിങ്ങനെ മഹർ ലോകം ജനർലോകം തപസ്സും സത്യവും തഥാ പതിന്നാലായ ലോകങ്ങളെ വമെന്നു ധരിക്കണം. (MEDI

"https://ml.wikisource.org/w/index.php?title=താൾ:Subhashitharathnakaram-patham-pathipp-1953.pdf/135&oldid=221778" എന്ന താളിൽനിന്ന് ശേഖരിച്ചത്