ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

d. ന, കാ 3. ☎0. സങ്കേതവിവരണം. ക = വി. 6. = ആസന്നമരണചിന്താശതകം. = കാശിയാത്ര. = രാഘവമാധവം. ലക്ഷ്മീകല്യാണം. = ശാന്തിവിലാസം. = തമിഴർജ്ജമ. = = സ്വകീയകൃതി. ഇവയിൽ മുതൽ അവരെ ഉള്ളവ അച്ചടിച്ചു പ്രസിദ്ധപ്പെ ടുത്തിട്ടുള്ള എന്റെ കൃതികളാകുന്നു. അവയിൽ നിന്നും ഇതിൽ എടുത്തു ചേർത്തിട്ടുള്ള ശ്ലോകങ്ങളെ ആ സങ്കേതങ്ങൾ സൂചി പ്പിക്കുന്നു. നമ്പർ ഇംഗ്ലീഷ് പദ്യങ്ങളുടെയും വാംനമ്പർ പദ്യങ്ങളുടെയും തർജ്ജമകളാണ്. നാംനമ്പർ ഏതെ ങ്കിലും ഒരു പ്രത്യേക പദ്യത്തെ കേവലം ആസ്പദമാക്കാതെ എ ന്നാൽ ഉണ്ടാക്കപ്പെട്ടിട്ടുള്ള വയാകുന്നു. ഈ ഒൻപതടയാളങ്ങള കൂടാതെ നാലാമത്തെപ്പാദം മുഴുവനുമോ അതിന്റെ ഏതെ ങ്കിലും അംശമോ ഉദ്ധരണി ( 6 ) കൊണ്ട് അടയാളപ്പെടുത്ത പ്പെട്ടു കാണുന്ന സമസ്യാപൂരണങ്ങളും ശേഷം മുഴുവനും ഓരോ സംസ്കൃത പദ്യങ്ങളുടെ തർജ്ജമകളും ആകുന്നു. 66.99 ഗ്രന്ഥകർത്താ,

"https://ml.wikisource.org/w/index.php?title=താൾ:Subhashitharathnakaram-patham-pathipp-1953.pdf/23&oldid=221044" എന്ന താളിൽനിന്ന് ശേഖരിച്ചത്