ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഒന്നാം പ്രകരണം കാ ഏകാഗ്രതയും ക്ഷമയും കൈക്കൊണ്ടതിയമാചരിക്കാതെ ഗണനീയമൊരു കഷം എന്ന അത്യത്സാഹം സതതം വിദ്യയിലേ വന്നു സംഭവിക്കുന്നു, അവനാണൊടുവിൽ പണ്ഡിത- മണിയായ് തീരുന്നതെന്നു കരുതണം. പൌരുഷം വിധിയുമോത്തിടും വി പൌരുഷം സകലഹേതുവാകയാൽ ഭൂരിഭവ്യമുളവാക്കുവാനതി വ ഓരോ ഉപദേശം. വാക്യങ്ങൾ നോ സന്തതമോതുകിൽ ഏറീടും ദുവിചാരങ്ങൾ മാറുകില്ലെന്നു വന്നിടാ. (ല. ക. രൻ ഹിതോപദേശം കേട്ടിട്ടു വഴിപോലാചരിക്കണം; വിദുരോക്തിയെ നിന്ദിച്ചു നശിച്ചാൻ കൌരവൻ പുരാ ം ഏഷണിക്കി ഗുണത്തെ സ്തുതിചെയ്തിലും അതു നിവ്യാജമാണെന്നു ബുദ്ധിമാൻ വിശ്വസിക്കൊലാ. ം ഒരുവന്റെ സമീപത്തിൽ സൂക്ഷിക്കാതുരചെയ്തിലും അവനില്ലാതിരിക്കുമ്പോൾ കരുതിത്തന്നെ ചൊല്ലണം ഐകമത്യം. ആ സാരമില്ലാത്തതും ഭൂരി ചേരുകിൽ കാൻസാധകം; നാരുന്നു കയറാൽ പാരിൽ കെട്ടുന്നു ദന്തിയെ ന വരിയായുള്ളൊരു ഗമനം ഭോജാഹരണപ്രയത്നമിവയാല കരുതുകെറുമ്പുകൾപോലും കാണിച്ചീടുന്നിതകമത്യഗുണം. ഒരു ദാരിദ്ര്യം വരുമെന്നോത്തു മൂഢൻ നൽകില്ല തെല്ലുമേ; ദാരിദ്ര്യം വരുമെന്നോ ബുധൻ നൽകുന്നു ശക്തിപോൽ.

"https://ml.wikisource.org/w/index.php?title=താൾ:Subhashitharathnakaram-patham-pathipp-1953.pdf/29&oldid=221053" എന്ന താളിൽനിന്ന് ശേഖരിച്ചത്