ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

La 892 ഒന്നാം പ്രകരണം ദുഷ്ടൻ ചെയ്യുന്ന ദുർവൃത്തം സാധുക്കൾക്കു മുപദ്രവം രാവണൻ സീതയെക്കട്ടെ; ബദ്ധമായിതു സാഗരം. ദുഷ്ടൻ ദുഷ്ടനെ വിട്ട ശ്ശിനെയതിയായപദ്രവിക്കുന്നു. മുള്ളു പിളക്കും മൃദുവ ക്കൊള്ളു ക യിലായതറിക മധുരം ശബ്ദിച്ചീടും കഠിനത്തിൽ. മുൻപേ, പിന്നെപ്പിന്നിടും മമ്മം, തകിലും മെല്ലെ വ ന്നണയും കൊതുകെന്നപോലവേ ദുഷ്ടൻ. ഹിതമുപദേശിച്ചാലും ദുഷ്ടനു ധർമ്മത്തിലിക്കയുളവാകാ അനിശം മഴയേറ്റാലും പാറയാ സസ്യയോഗ്യമായരുമോ? സുകൃതമിരുന്നീടുകിലും ദുഷ്ടത ചെയ്താൽ നശിക്കും; എണ്ണയിലെരിയും ദീപം വാവണഞ്ഞാൽ നശിച്ചിടുന്നല്ലോ. അതിസുന്ദരമാം കാ തിരയും ദോഷങ്ങൾ മാത്രമിഹ ദുഷ്ടൻ, അതിസുന്ദരമാം മെയ്യിൽ മക്ഷിക നിത്യം വ്രണങ്ങളെന്നതു പോൽ. കൊല്ലാത്തവനോടു ചേർന്നാൽ നല്ലവനും പാരമല്ലലുണ്ടാകും കൊല്ലൻ തന്നടി കൊണ്ടു ന്നല്ലോ ലോഹസ്ഥനായ പാവകനും. വെണ്ണീറണിക്കെ യും വേല നൽ കണ്ണാടിപോൽ ശ്രീമദമുള്ള ദുഷ്ടൻ ഹസിച്ചിടുംതോറുമന്ദാരം ലസിച്ചിടുന്നു സുജനം നിതാന്തം. ധനം. ഉത്തമം സ്വാതം പിത്തം, മധ്യമം, ജനകരാജിതം; അധമം സോദരം, സ്ത്രീവിധമാധമം,

"https://ml.wikisource.org/w/index.php?title=താൾ:Subhashitharathnakaram-patham-pathipp-1953.pdf/34&oldid=221048" എന്ന താളിൽനിന്ന് ശേഖരിച്ചത്