ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഒന്നാം പ്രകരണം എന്നാലതിനെച്ചൊല്ലി ടുന്നതു മയ്യാദയല്ല തെല്ലും കൾ. മഹാമനസ്കത് മൻ അതിഖലനം രിപുവിനെയും മതിഗുണം, മനുകമ്പ, നല്ലൊരുപകാരം ഇവയാൽ മെല്ലേ വെല്ലു ന്നവനോത്തീടുകിൽ മഹാമനസ്കൻ താൻ. പകാരം ചെയ്യോൻ നഹി നഹി പൂവോപകാരിയോടു തുല്യൻ; ഒരുവൻ പകരം ചെയ്യു പാൻ ചെയ്യുന്നു ഹേതുവില്ലാതെ. നന്മകളെക്കൊണ്ടു ദുജ്ജനത്തേയും, നേരാൽ വ്യാജത്തെയും ജയിക്കണം. മിത്രം. അപ്രിയംചെയ്താലും പാക്കിൽ പ്രിയൻ താൻ പ്രിയനാ ഗൃഹം ദഹിച്ചുവെന്നാലും തീയിലാക്കാനാരം മായ കണ്ണാടിയിൽ ഛായ പോലെ കാണുമ്പോൾ യാതൊരുത്തനിൽ സുഖദുഃഖങ്ങൾ കരു അന്യദേശം ഗമിച്ചോനും രോഗിക്കും ധനഹീനനും അതിദുഃഖിതനായോനും മിത്രദശനമൌഷധം. കൈകൾ ദേഹത്തിനെന്നോണം കണ്ണിനിമകൾ പോലെയും ഹിതം പെട്ടെന്നു ചെയ്തീടു ന്നവനെ മിത്രമായ. സ്ഥാനത്തിൽ നിൽക്കും പത്മത്തി പാശികൾ ബാന്ധവർ സ്ഥാനത്തിൽ നിന്നു വേർപെട്ടാ ലവർ ശത്രുക്കളാരും .

"https://ml.wikisource.org/w/index.php?title=താൾ:Subhashitharathnakaram-patham-pathipp-1953.pdf/37&oldid=221055" എന്ന താളിൽനിന്ന് ശേഖരിച്ചത്