ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

900 220 P34 ഒന്നാം പ്രകരണം കീഴ്പ്പെട്ടു നോക്കീടുന്നോനില തൃപ്തിയണയാ ഭൂവി മേട്ടു നോക്കിടുന്നാകിൽ ദരിദ്രൻ ദൃഢവനും. അനുദിവസമനം വല്ലതും മിക്കവാറും മനുജനു സഹജം താൻ വന്നു കൂടുന്നതായാൽ ക്ഷമയോടതിനെയെല്ലാം സാവധാനം സഹിച്ചി ട്ടവരുകയതു നൂനം പൌരുഷം ധമ്മ സാരം. സജ്ജനം. PA സത്തായീടിനശീലത്താൽ ജയിക്കാം മൂന്നു ലോകവും; സൽസ്വഭാവിക്കു ലോകത്തിൽ സകലം സാദ്ധ്യമാംസഭാം പരാനുഗ്രഹതാല്പം സഹജം സത്തുകൾക്കഹോ തന്റെ മെക്കാനല്ല ചന്ദനങ്ങളുടെയുത്ഭവം. ദുഷ്ടസംഗമാ! കഷ്ടം; ശിഷ്ട സംഗം ഗുണം തുലോം ശിർക്കൻ വിരഹത്തിങ്കൽ സ്പഷ്ടം പൊട്ടുന്നു നെഞ്ചകം. തനിക്കുള്ളാനന്യനായോനെന്ന ഭേദം നിനവൻ അല്ല നാണു മന്മാക്ക് ഭൂമിതന്നെ കുടുംബമാം. ന സമ്പത്തും ദുഷ്ടരായുള്ള ക്കൊടുവിൽ ദുഃഖഹേതുവാം സുഖത്തിലവസാനിക്കുമാപത്തും സത്തുകൾക്കഹോ വര ഉത്തമൻ ചെയ്തീടും കത്തും തന്നെ ചെയ്തിടുമരും; അവനുള്ള പ്രമാണം താൻ ലോകങ്ങൾക്കും പ്രമാണമാം. പ്രസാദം വദനത്തിങ്കൽ കാരുണ്യം ദശനത്തിലും മാധ്യമം വാക്കിലും ചേർന്നുള്ള വനേ പുരുഷോത്തമൻ ന അധമൻ ധനമിപ്പിക്കും, ധനമാനങ്ങൾ മധ്യമൻ; ഉത്തമൻ മാനമിച്ചിക്കും; മാനമത്രേ മാനം. വജ്രത്തിലും കഠിനമായ പൂവിലും മൃദുവായിടും മഹാന്മാരുടെ ചിത്തത്തെയറിഞ്ഞീടുവതാരഹോ! നവ ദുർജ്ജനം മൺകുടം പോലെ സജ്ജനം പൊൻകുടംപോലെ ചേക്കാം ഭേദിക്കദുർഘടം. വൻ സംഗദോഷത്തിനാൽ ഭേദം സത്തുക്കൾക്കു വരാ അം സർപ്പങ്ങൾ ചുറ്റിയെന്നാലും ചന്ദനം വിഷമാണിടാ

"https://ml.wikisource.org/w/index.php?title=താൾ:Subhashitharathnakaram-patham-pathipp-1953.pdf/45&oldid=221057" എന്ന താളിൽനിന്ന് ശേഖരിച്ചത്