ഒന്നാം പ്രകരണം am സത്യം. സത്യം ചൊൽവതിനായാ രുക്തിശക്തിയെ നാം ബലാൽ അന്യഥാ വിനിയോഗിക്കിൽ സഹിക്കാ ജഗദീശ്വരൻ, അശ്വമേധസഹസ്രം സത്യത്തോടൊത്തു തൂക്ക വൈശിഷ്ട്യമധികം കണ്ടു സത്യത്തിന്നു പിതാമഹൻ, സത്യവും പ്രിയവും ചൊൽക ചൊൽകൊലാ സത്യമപ്രിയം; കമായ പ്രിയവും ചൊല്ലാ യി ധമ്മം സനാതനം. വിദ്യയാലും തപസ്സാലുമാത്മാ, ബോധത്തിനാൽ മതി ജലത്താൽ ദേഹവും, നേരാൽ മനസ്സും, ശുദ്ധമായിടും. സത്യം മാതാ, പിതാജ്ഞാനം, ധർമ്മം ഭ്രാതാ, കൃപാസഖി ശാന്തി ഭായം, ക്ഷമാപുത്ര, നേർമാൻ ബാന്ധവർ. നേത്രശുദ്ധവഴിയേ നടക്കണം; വസ്ത്രശുദ്ധമുദകം കുടിക്കണം; സത്യശുദ്ധവചനം കഥിക്കണം ചിത്തശുദ്ധനിലയാചരിക്കണം. സന്മാർഗ്ഗം. ശ്രീയുമായുസ്സുമെന്നല്ല സവം ശുഭക്തിയും പുരുഷ ലഭിക്കുന്നു സദാചാരത്തിനാലി വിഹാ രാഹാരസംശുദ്ധ്യാ ഹൃദയം ശുദ്ധമായരും; ശുദ്ധമാം ഹൃദയത്തിങ്കൽ സ്വയമീശൻ വിളങ്ങിടും. പ്രാണൻ പോവാൻ തുടന്നാലും കർത്തവ്യം നടത്തണം പ്രാണൻ പോവാൻ തുടർന്നാലും കർത്തവ്യം നടത്താലാ ദുഷ്ടസംഗം ത്യജിക്കേണം; സാധുസംഗം ഗ്രഹിക്കണം; പുണ്യം രാപകൽ ചെയ്യേണം; മരണം നിത്യമാക്കണം. വാവ ആയുസ്സും ധനമുൽകൃഷ്ട സ്വഭാവം നല്ല സന്തതി ഇവയെല്ലാം ലഭിച്ചീടും സദാചാരമതൊന്നിനാൽ കാര്യമാമയം ദുഃഖമിവയാലാമായിടും ജനങ്ങളെ യഥാശക്തി സഹായിക്കുക സദാ. എന്ന
താൾ:Subhashitharathnakaram-patham-pathipp-1953.pdf/47
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല