ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

രണ്ടാം പ്രകരണം ദീർഗ്ഘങ്ങളാം കൈകളെ നൽകിയത്രേ മനുഷ്യനെപ്പാരിലയച്ചതീശൻ. തവ നമുക്കെഴും വേലകളെ തന്നെ നിസ്സാരമായ് തോന്നുകിലും മനസ്സിൽ ഉത്സാഹമോടായവ സൂക്ഷ്മബുദ്ധ്യാ സമ്പൂണ്ണമായ് തന്നെ നടത്തിടേണം. വൻ ആലസ്യദുർബാധയകറ്റി നിത്യം യത്നിക്കു വേണ്ടുന്നൊരു വേലയിങ്കൽ, പ്രവൃത്തിയില്ലാതെ വസിച്ചിടുമ്പോൾ പ്രസക്തി ദുർമ്മാർഗ്ഗമതിൽ ഭവിക്കും. ജയം ലഭിച്ചീടുവതിനു മുൻപിൽ പലപ്പോഴും തോൽവികൾ വന്നുചേരാം, എന്നാലതിൽ തെല്ലുമുലഞ്ഞിടാതെ യത്നിക്കണം നൂതനശക്തിയോടെ. . പലപ്പൊഴും വന്ന പരാജയത്ത ക്ഷമിച്ചു വീണ്ടും ചൊടിയോടു നിത്യം ശ്രമിച്ചൊടുക്കം ബഹുമാന്യമായ മഹത്തമന്മാർ കള സംഖ്യരത്രേ. പെട്ടെന്നു താൻ കിട്ടിയതല്ല പാരിൽ ഇവമല്ലിങ്കലുറങ്ങിടുമ്പോൾ തിട്ടം ശ്രമപ്പെട്ടവരൊട്ടനേകം. ഒരു പാട്ടിൽ നിനധിക യോജനദൂരദേശ വർത്തിച്ചിടും ഗ്രഹവിശേഷമറിഞ്ഞിടുന്നു; ഹോ! കൃതകവൃഷ്ടിയുമുണ്ടിതെല്ലാം പാർത്താൽ പ്രയത്നതുകൊണ്ടു വരാത്തതില്ലാ. ഒരു ഓമൽക്കല്പകവൃക്ഷമെന്നു സതതം സത്തുക്കളുൾത്താരത്തിൽ പ്രേമത്തോടും പുകഴ്ത്തിടുന്നതു ദൃഢം നത്സാരമുത്സാഹമാം കാമം ദുർലഭമായിടുന്ന സമയം പാഴായ കഴിക്കും ഇ ാമം ഗർഭമതിങ്കലങ്ങ വസി ന്നെന്നാകിൽ നിന്നാണതും.

"https://ml.wikisource.org/w/index.php?title=താൾ:Subhashitharathnakaram-patham-pathipp-1953.pdf/59&oldid=221072" എന്ന താളിൽനിന്ന് ശേഖരിച്ചത്