800 92 രണ്ടാം പ്രകരണം ശ്ലോകം ശ്ലോകമതായീടും സജ്ജനാ വസഭാതല അസൽ സഭയിലെന്നാലോ ലകാരം തത്ര ലുപ്തമാം. സാഹിത്യാനുഭവാനന്ദം ബ്രഹ്മാനന്ദസമം മതം, ആയതില്ലാതെയാക്കുന്ന പുരോഭാഗിത് ശോഷതാൻ. മഥിച്ചു നോക്കിടുന്നേരം രസാമൃത പരമ്പര, ഉദിച്ചിടുന്നില്ലെന്നാകിൽ കാവ്യമുൽകൃഷ്ടമായ രാ ശബ്ദത്തിന്റെ ശക്തിയാൽത്തന്നെ സദാ നവസൗഖ്യദാ കാവ്യവിദ്യാശ്രുതിഗതാ മൃതനും ജീവിതപ്രദാ പ്രതിഭാ ജല സമ്പൂർണ്ണമായിടും കവിമാന ലോകങ്ങളാകുമെന്നങ്ങൾ വിളയാടുന്നു സർദാ പദ്യം ഹൃദ്യതയാർന്നാൽ കവിയപ്രഭുവെങ്കിലെന്താ! ദോഷം ഭികാസ്ഥിതമായോ രിക്ഷുവിനുണ്ടോ രസം നശിക്കുന്നു കവിശ്വരന്മാരുടെ വാഗ്വിലാസ വിദ്യാബ്ധികൾക്കേ സമുത്ഭവിക്ക ചന്ദ്രാംശുമാലലിയുന്ന വൃത്തി ചന്ദ്രാ ജാലങ്ങളിൽ മാത്രമ പദങ്ങൾ മുൻപുള്ള തന്നെയെല്ലാ മതങ്ങളും പാകില പ്രകാരം, എന്നാകിലും ബന്ധന കൌശലത്താൽ നന്നായ് നവത്വം കലരുന്നു കാവ്യം. ദോഷങ്ങളാം റണിയുന്നതിനു മോഹിച്ചിടും ദുനസരിഭങ്ങൾ; കവീന്ദ്രവാക്യാമാസിന്ധുവിങ്കൽ കാമം ലഭിക്കാഞ്ഞു വലഞ്ഞിടുന്നു. പാലുതിന്ന കവിസൂക്തിയെ ശ്രവി ച്ചാലതിങ്കലലിയാത്ത പുരുഷൻ മാലതി പരിമളം വിളങ്ങ നാസികാബിലടച്ചിടും ദൃഢം, കരിണി പതിപോലും ലാളനം ചെയ്യുമാറു ലൊരു വരകള് പ്പെറ്റിടുന്ന നാളിൽ, കരിയുവതിയനേകം ഭൂഭാഗം പുത്രജാലം കിരുതുകിലതിവേഗാലുത്ഭവിപ്പിച്ചിടുന്നു.
താൾ:Subhashitharathnakaram-patham-pathipp-1953.pdf/64
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല