ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

000 രണ്ടാം പ്രകരണം ഭേദിച്ചിടുന്നു ശില പോലധമൻ നിതാന്തം കോപത്തിൽ, മദ്ധ്യമ ജനം കനകം കണക്കേ, പാഥസ്സിലേറെറാരു ശതക്ഷതമെന്ന പോലെ തീരുന്നു ശീഘ്രതരമുത്തിനുള്ള കോപം, കോപം ജയിച്ചുട്ട കീടുന്നു വിദ്വജ്ജനം കോപത്താൽ ജിതമായിടുന്നനുപദം നിസ്സാരമാകും ജനം; ഏവം തോറ്റാൽ വസ്തുവോടു സഹസാ ഭാവം ചേന്നൊരു വൈരമറ്റുമതികൾ ക്കെന്തോന്നു ചെയ്യുന്ന ഹോ ഗർഭരക്ഷ. (സ്വ) ഗഭം ധരിച്ച സമയം മുതലമ്മയായ അൽപമിഴിയുള്ളിലുറച്ചിടേണം; അക്കാലമായവളിലുള്ളൊരു വൃത്തിയെല്ലാം പിൽക്കാല മിശ്ശിശുവിലും നിഴലിക്കുമല്ലോ. ക്ഷിക്കൊലാ ലഹരി നിർഭരമാം ഗുരുത്വം ഭക്ഷിച്ചുകൊൾക മിതമായ ശുചിയായ ശരീരം രക്ഷിച്ചിടാനുതകിടും ലഘുവായ ഭോജ്യം, ശീലിക്കണം വിമലമായ് മൃദുവായ വസ്ത്രം; പാലിക്കണം ശുചിതയോടനിശം സ്വഗാത്രം; ശീലിക്കണം വിമല വായുവുമായ വണ്ണം; ശീലിക്കൊലാ നനവെഴും വ സനാദി മെയ്യിൽ. ആയാസമോവരുതൊന്നിലുമെങ്കിലും താൻ വ്യായാമമായ വിധമായി നിറവേറിടേണം; ഭിയാത്തിയെന്നിവയെ നൽകുമവസ്ഥയൊന്നും ധിയാൽ തൊടാതെ പരിശുഷ്ടികലർന്നു വാഴ. രാവിൽ പ്രയോജമിഴി നിദ്രയൊഴിഞ്ഞുവെന്നാ ലാവിർഭവിക്കുമതി ദോഷമതാത്തിടേണം, കാ മലർന്നു ശയനം, പകൽ നിചെയ്തു യാകാ വിപത്തിലുമകത്തു കുലുക്കമേതും. 5 83

"https://ml.wikisource.org/w/index.php?title=താൾ:Subhashitharathnakaram-patham-pathipp-1953.pdf/67&oldid=221084" എന്ന താളിൽനിന്ന് ശേഖരിച്ചത്