രണ്ടാം പ്രകരണം നേരും ധർമ്മമതും വെടിഞ്ഞ നരനെ ക്രോധാഗ്നിയേറിക്കവി കാരാൽ വന്നണയുന്ന ഭോഗിവര ക്കാളും ഭയന്നീടണം, ഘോരൻ ഭോഗിവരൻ കടിക്കിലൊരുവൻ മാത്രം നശിക്കുന്നിത, ക്രൂരൻതന്നുടെ ദുഷ്ടവൃത്തിയി ൽ നശി - ച്ചീടുന്നനേകം ജനം സ്പഷ്ടം താൻ ഗുണദോഷമൊക്കെ വഴിപോൽ ശിഷ്ടമോതീടിലും ദുഷ്ടാത്മാവിയന്ന ബോധലവർ വൈദഗ്ദ്ധ്യമേറും ജനം. വ്യാപാരമൊട്ടെങ്കിലും വിട്ടീടുന്ന തസാദ്ധ്യമെന്നു ദൃഢമായ ദുഷ്ടന്മാരൊടു നല്ല മാമുപദേ ശിക്കാൻ തുനിഞ്ഞീടൊലാ ശിഷ്ടന്മാരൊരുനാളും, മുണ്ടതിൽ മഹാ ദോഷങ്ങൾ വേണ്ടാളവും; ദുത്വം വിടുകില്ല ഭരതിനെ സിഷ്ടം അയ്യോ! സദാ ദുശ പോലഥ സൃഷ്ടിചെയ്തു വഴിപോൽ ഘോഷിക്കുമെല്ലാടവും. ഓരോ നല്ലപദേശമൊട്ടു വളരെ ചൊല്ലിദ്ധരിപ്പിക്കിലും പാരിൽ ദുർമ്മതിയായവൻ സുമതിയായ ത്തീർന്നീടുകില്ലെന്നു മേ ചാരുശ്രീ സലിലങ്ങളാൽ പലവിധം ഭംഗ്യാ കുളിപ്പിക്കിലും സാരത്വം കലരുന്ന നൽക്കുതിരയായ് ത്തീന്നീടുമോ ഗദ്ദഭം വൻകാറ്റിളകിടന്നു വലുതായ ഹുങ്കാരത്തോടഹോ! ദഹിച്ചിടുമൊരി കാണുന്ന വൃക്ഷങ്ങളിൽ
താൾ:Subhashitharathnakaram-patham-pathipp-1953.pdf/78
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല