ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

39 രണ്ടാം പ്രകരണം അത്ഥിച്ചിടാതെ ജലമരവുമേകിടുന്നു സത്തുക്കളിനു ഗുണം സ്വയമേവ ചെ മറ്റുള്ളവ ഹിതനായ സുമാനുഷൻ താ റീടിലും കരുതുകില്ല വിരോധമേതും; ചുറ്റും മുറിക്കുമൊരു പെണ്മഴുവിന്റെ മുഖത്തിൽ തെറന്നു ചന്ദനമരം മണമേറ്റിടുന്നു. വനം ഉപകൃതിയൊരുവന്നാ ചെയ്തുവെന്നാലതിന്റെ പ്ര പ്രകൃതിയവനെപ്പോൾ ചെയ്യുമോയെന്നിവണ്ണം കരുതരുതി കേരം വേരിനാലാണ് വെള്ളം സുരുചിരമഥ ശീഷംകൊണ്ടു നൽകുന്നുവല്ലോ. (ത, ത ama പാരിൽ ക്ഷീണതയാണവർ പരമാ നന്ദംകൊടുക്കും ഫലം പാരം നൽകി, മനദിയഗതി മു ട്ടിച്ചീടുകില്ലൊട്ടുമേ, പേരാടുന്ന പരോപകാരമരുളും പ്രാണൻ വെടിഞ്ഞിട്ടുമി ശിഷ്ട ദൃഷ്ടാന്തമാം. ന തൻകാര്യത്തെ വെടിഞ്ഞുമന്യനുത ന്നോനെത്രയും സത്തമൻ, തൻകായത്തെ വിടാതെ നനുത നോനി സാമാന്യനാം; തന്റെ കാര്യത്തിനിഹാസകാരനനം ചെയ്യുന്നവൻ രാക്ഷസൻ രെന്തെന്നറിഞ്ഞീല ഞാൻ. പരം പൊന്നിൻ കുണ്ഡലമല്ല ശാസ്ത്രമതുതാൻ കണ്ണത്തിൽ നൽഭൂഷണം മിന്നും കങ്കണമല്ല ദാനമതുതാൻ പാണിക്കു നൽഭൂഷണം; ചിന്നീടും കൃപകൊണ്ടലിഞ്ഞവർകൾതൻ ദേഹത്തിൽ നൽഭൂഷണം നന്നായുള്ള പരോപകാരമാ നല്ലേതുമേ ചന്ദനം.

"https://ml.wikisource.org/w/index.php?title=താൾ:Subhashitharathnakaram-patham-pathipp-1953.pdf/86&oldid=221105" എന്ന താളിൽനിന്ന് ശേഖരിച്ചത്