ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

രണ്ടാംപ്രകരണം ന ചോട്ടിൽ ചുറ്റിക്കിടക്കുന്നഹിനി, ശിഖരം തോറുമേറുന്ന പക്ഷി കൂട്ടം മേവുന്നു. ശാഖാ വിതതിയിൽ നിവസി ക്കുന്നു ശാഖാമൃഗങ്ങൾ, മപ്പോലും പുഷ്പജാലങ്ങളിലളികൾ വിള ന്നഹോ! ചന്ദ്രനോവി ഒട്ടിങ്ങാപകാരത്തിനു സുജനമതിന ഭൂതിയെന്നോതിടുന്നു. പാതിവ്രത്യം. ന കായ ക്ലേശം പരം ചെയ്തിട്ടി പുരുഷനാന്നിടും ഫലത്തെ നാരിയാളുന്നു ആ ശുശ്രൂഷയൊന്നിനാൽ. ഗൃഹമല്ല ഗൃഹം പാത്താൽ; ഗൃഹം ഗൃഹിണിയാൾ ദൃഢം ഗൃഹിണീഹീനമായുള്ള ഗ്രഹം കാന്താരസന്നിഭം, ന അന്യഗുണങ്ങളനേകം തന്നിൽ വിളങ്ങുന്നുവെന്നു വന്നാലും തന്നുടെ പതിയിൽ വഴങ്ങി ടുന്നില്ലെന്നാകിലധമയാൾ തന വൻ മിതമായ് നൽകും താതൻ; 288 മിതമായ മാതാ, മിതം സൂതൻ താനും; അമിതം നൽകീടും തൻ കമിതാവിനെ വാദരിച്ചിടാ? പാമ്പിന്റെ മണം, കൊതിയൻ വിത്തം, സതീകം, കേസരി തന്റെ കേശം മരിക്കില്ലാതെ ഭവിക്കയില്ല. പാതിവ്രത്യമതായിടുന്നൊരു മഹാ ധർമ്മം പ്രയോജാക്ഷികൾ- മാതാപഹമായ നല്ല ഗുണമാ ണെന്നുള്ള തോ നി ഭേദം വിട്ടു നിനച്ചുകാണിലതുപോ നീതിശ്രീ കലരുന്ന പുരുഷവര ന്മാരും ധരിച്ചീടണം.

"https://ml.wikisource.org/w/index.php?title=താൾ:Subhashitharathnakaram-patham-pathipp-1953.pdf/87&oldid=221104" എന്ന താളിൽനിന്ന് ശേഖരിച്ചത്