ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

9a രണ്ടാം പ്രകരണം നിത്യം എത്തു, പൊതിഞ്ഞ വാദ്യമതുപോ ലാഹാ! ശ്മശാനസ്ഥല പ്രസ്ഥാനത്തിലെഴുന്ന ശബ്ദമതുതാൻ നൂനം മുഴക്കുന്നിതേ. ഓരോരോ ദിവസങ്ങൾ തീരുന്നു ചോരത്തിള പോകുമളവിൽ പാ; മാൽ വന്നണയുന്നു ഘോരതരമാ യീടുന്നൊരാമൃതവും; നേരവം നിരുപിച്ചു നല്ലവനിവൻ താനെന്നു മാലോകരെ ല്ലാരും ചൊൽവതിനുള്ള കൃത്യമതിനാ ണോക്കേണ്ടതെല്ലാവരും ഇല്ലാത്താൽ മതി; യപ്രകാരമിവിടെ തോന്നുന്നതെന്തെന്നതും ചൊല്ലീടാ; മൊരു മാറ്റമായതു നശി ച്ചീടുന്നൊരീ ജീവിതം ചൊല്ലേറുന്നൊരു ദിവ്യസൌഖ്യവസതി ശാസനഭൂവാണതിൽ ചെല്ലാനുള്ളാരു മാമി നോതുന്നു സാധാരണം. മൃതിയെ കാലൻ കോപമിയന്നുവന്നു കയറാൽ പെട്ടെന്നു കെട്ടീടുമ കാലത്തിലണഞ്ഞിടുന്നു മൃതിയെ ന്നോതുന്നു സാധാരണം; കാലാഹാനസമേതനായൊരു പുമാ നുണ്ടോ? പുരാണങ്ങളിൽ കാലച്ചിലർ കാലനെന്നുചിതമായ ഖണ്ഡിച്ചു വണ്ണിച്ചതോ? സൂര്യൻ തന്നുടെ സൂനുവാണു സുമന നായന്മാരതിദീർഗ്ഘദശികൾ പറ ഞ്ഞിട്ടുണ്ടതിസ്പഷ്ടമായ; കായം നേതു; രാത്രിയും പകലുമു യൻ കാലമിതിന്നെഴും ജനകനാ ണെന്നും വരുന്നില്ലയോ?

"https://ml.wikisource.org/w/index.php?title=താൾ:Subhashitharathnakaram-patham-pathipp-1953.pdf/96&oldid=221118" എന്ന താളിൽനിന്ന് ശേഖരിച്ചത്