ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

55

        ഏകന്നുമാത്രമകമേപരിതോഷമേതു
        മേകന്നതിന്നു പൃഥുവിന്നു കഴിഞ്ഞതില്ലാ
        ലോകംനിനയ്ക്കിൽമറ, മാറിനുചാഞ്ഞുവെട്ടാൻ
        പോകുന്നപോത്തിനൊടുരയ്ക്കിലാതെത്രപറ്റും?                   ൧0
        ആരും മേന്മേൽപുക ഴ്ത്തും ബലനിധിജയച-
                    ന്ദ്രക്ഷമാരക്ഷിവാനും
       പാരുംകാൽ കൊണ്ടുതേയ്ക്കും പെരിയൊരപജയ-
                    ദ്ധ്വാന്തനാമംധരിപ്പാൻ  
       ചോരും ക്രോധംവിഷാദം കുസൃതിഭയമസു-
                    യാഭരംജ്ജയോന്നീ-
        യാറുംചേരുന്നഹൃത്താർന്നനിശമവശതാ-
                    ഗാരമായ്ചാരമയ്യോ!                                      ൧൧
         മാലൊത്തു ചൂണ്ടുവിരൽ കഷ്ടമുറക്കെമൂക്കിൻ-
        പാലത്തിലൂന്നിയതിയായ് നെടുവീർപ്പുവിട്ടും
        മേലത്രയുംനയനനീരൊഴിയാതൊഴിച്ചും
        കാലത്തെയന്നൊരുവിധത്തിലവൻ കഴിച്ചു.                ൧൨
        ഊണുറക്കമിവവിട്ടു ചിന്തയുടെഭാര,
                മേറ്റുതലയേറ്റവും
        താണു, രാജ്യകഥചോട്ടെബന്ധുനികരത്തി-
               ലും കുതുകമെന്നിയേ
        തുണുപോലഹഹ !ചേഷ്ടയൊക്കെയ കലെത്യ-
               ജിച്ചുനരനായകൻ
        വാണു വൈരതരുഹൃത്തടേവലിയകൊമ്പു
              കായ്കളൊടുവായ്ക്കു വേ.                                     ൧൩




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sujathodwaham_bhasha_chambu_1907.pdf/58&oldid=171592" എന്ന താളിൽനിന്ന് ശേഖരിച്ചത്