ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ക്കുള്ള പരിണാമത്തെയാണു കുറിക്കുന്നത്. a_18 ത്തിന്റെ സാമാന്യമായ അതാ രൂപവ്യത്യാസം എന്നാ ണെങ്കിലും ആശയത്തെ കുറേക്കൂടെ സ്പഷ്ടമായി പ്രകാ ശിപ്പിക്കുവാൻ പയ്യാപ്തമായിട്ടുള്ളത് “മൂലപരിണാമം, എന്ന പദമാകയാൽ അതാണ് സാങ്കേതികപദമായി സ്വീകരിച്ചിട്ടുള്ളത്. തൽസമങ്ങളോ തദ്ഭവങ്ങളോ ആയ ഇംഗ്ലീഷു ഭങ്ങൾ പ്രചാരമില്ലാത്തേടത്തു നൂതനപദങ്ങൾ നിമ്മി ക്കുമ്പോൾ മിക്കവാറും സംസ്കൃതപദങ്ങൾ തന്നെ സ്വീക രിക്കുക എന്ന പരിപാടി അപരിഹരണീയമായി തീർന്നി സംസ്കൃതത്തോടുള്ള പ്രത്യേകപക്ഷ പാതം കൊണ്ടോ പച്ചമലയാളത്തിനു ഗൗരവം പോരാ ഞ്ഞിട്ടോ ആണെന്നു ശങ്കിക്കരുത്. ഇംഗ്ലീഷിൽ പ്രചാര ത്തിച്ചിരിക്കുന്ന ഭൂരിപക്ഷം സാങ്കേതികപദങ്ങളും ഗ്രീക്കോ ലത്തീനോ പ്രകൃതി (root) കളിൽനിന്നും ഉളവായിട്ടുള്ള വയാണ്. ഈ ധാതുക്കളും സംസ്കൃതധാതുക്കളും തമ്മിൽ പലപ്പോഴും വിസ്മയകരമായ ആനുരൂപ്യം കാണുന്നുണ്ട്. ഒന്നുരണ്ടു ഉദാഹരണങ്ങൾ കൊണ്ടും ഈ വസ്തുത വിശദീ കരിക്കാം. Centre of gravity ( സെൻറർ ഓഫ് ഗ്രാവി : ool) Centrum (കേന്ത്രം) എന്ന ലത്തീൻ പദത്തിൽ കൂടെ Kentron എന്ന ഗ്രീക്കുപദത്തിൽനിന്നും ഉൽഭവി ച്ചതാണെന്നു സ്പഷ്ടമാണല്ലോ. അപ്രകാരമാണെങ്കിൽ Gentre എന്ന പദത്തിനു പാപ്തമായി നട എന്നോ മദ്ധ്യം എന്നോ ഉള്ള പദങ്ങൾ സ്വീകരിക്കാതെ കേന്ദ്രം

"https://ml.wikisource.org/w/index.php?title=താൾ:Terms-in-mathematics-malayalam-1952.pdf/13&oldid=222041" എന്ന താളിൽനിന്ന് ശേഖരിച്ചത്