ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ARITHMETIC AND ALGEBRA
അങ്കഗണിതവും ബീജഗണിതവും
abscissa സ്ഥിരരേഖ
absolute കേവലം
add കൂട്ടുക
addend സങ്കലനീയം
addition സങ്കലനം
aggregate സമൂഹം
algebra ബീജഗണിതം
aliquot part ശുദ്ധാംശകം
alternando ഏകാന്തരക്രിയ
amount തുക
amplitude കോണാങ്കം
angleകോണം
annuity വാർഷികവേതനം
answer ഉത്തരം
antecedent പൂർവ്വം
application പ്രയോഗം
apply പ്രയോഗിക്കുക
approximate (adjective) ഏകദേശമായ
approximate (verb)സ്ഥൂലമായി ഗണിക്കുക
approximatelyഏകദേശമായി