ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

7 exponential ലഘുബീജകം

expression രാശിമാല

extremes പ്രാന്തീയങ്ങൾ


factor ഘടകം

factorial ഏകാദി

factorisation ഘടകക്രിയ

factorise ഘടകങ്ങളാക്കുക

figure രൂപം, അക്കം

formula വാക്യം

fraction ഭിന്നസംഖ്യ fraction compound സംയുക്തഭിന്നം

fraction continued അനുസ്യൂതഭിന്നം

fraction generating ജനകഭിന്നം

fraction improper വിഷമഭിന്നം

fraction mixed മിശ്രഭിന്നം

fraction partial ആംശികഭിന്നം

fraction proper സമഭിന്നം

function ധർമ്മം

function alternating അനുകൂലധർമ്മം

function generatingജനകധർമ്മം

G.C.M (HCF) ഉത്തമഭാജകം (ഉ. ഭാ.)

gradient ചരിവുമാനം

graph ലേഖ

height പൊക്കം

"https://ml.wikisource.org/w/index.php?title=താൾ:Terms-in-mathematics-malayalam-1952.pdf/23&oldid=219855" എന്ന താളിൽനിന്ന് ശേഖരിച്ചത്