ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

9 limit സീമ

limit lower നിമ്നസീമ

limit upper ഉന്നതസീമ

limiting value സീമാമാനം

linear ഏകഘാതം

locus Loci ബിന്ദുപഥം

logarithm ലഘുബീജകം

logarithm Natureനിസർഗ്ഗബീജകം

loss നഷ്ടം

magnitudeവലിപ്പം

magnitude ordinary വലിപ്പക്രമം

mantissa അംശകം

maximum മഹിഷ്ഠം

mean മദ്ധ്യമാനം

measure മാനം

metric system മെട്രിക് പദ്ധതി

minimum അല്പിഷ്ഠം

minor ലഘുഭദ്രാംശം

minusന്യൂനം

mixed മിശ്രിതം

modulus മാപാങ്കം

money പണം

monomialഏകപദം

"https://ml.wikisource.org/w/index.php?title=താൾ:Terms-in-mathematics-malayalam-1952.pdf/25&oldid=219906" എന്ന താളിൽനിന്ന് ശേഖരിച്ചത്