ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
12
permutation പ്രസ്താരം
plotting അങ്കനം
plus (+)അധികം
polynominal കൃതിപദം
positive ധധം, ധനാത്മകം
practice അംശപരികർമ്മം
practice, compound ബഹ്വംശകർമ്മം
premium ഭീമവരി
present work വർത്തമാനമൂല്യം
process പ്രക്രിയ
product ഗുണനഫലം
product, continuous അനസ്യൂതഗുണം
progression പ്രഗതി
promissory note വാഗ്ദാനപത്രം, പ്രോനോട്ട്
proof തെളിവ്
property ഗുണം
proportion അനുപാതം
proportion, continued അനസ്യൂതാനുപാതം
proportion, direct ശുദ്ധാനുപാതം
proportional ആനുപാതികം
Proportional, mean ഗുണവർഗ്ഗം
proportional, third അനുപാതതൃതീയം
proportional fourth അനുപാതചതുർത്ഥം
quadrant വൃത്തപാദം