ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

13 quadratic ദ്വികൃതി

quadratic pure ശുദ്ധദ്വികൃതി

quantity രാശി

quantity unknown അജ്ഞാതരാശി

question ചോദ്യം

quotientഹരണഫലം, ലബ്ധി

rate നിരക്ക്

ratio അനുപാതസംഖ്യ

ratio, duplicate യുഗ്മാനുപാതസംഖ്യ

ratio, inverse വ്യുൽക്രമാനുപാതം

ratio, sub duplicate വർഗ്ഗമൂലാനുപാതം

ratio, sub-triplicate ഘനമൂലാനുപാതം

rational ശുദ്ധം

rationalisation ശുദ്ധീകരണം

real വാസ്തവികം

reciprocal വ്യുൽക്രമം

rectangle ആയതസമം

recurrence ആവൃത്തി

recurring (circulating decimal) ആവർത്തകം

reduction തക്ഷണം

relative ആപേക്ഷികം

remainder ശിക്ഷം

resultഫലം

root മൂലം

root, cube ഘനമൂലം

"https://ml.wikisource.org/w/index.php?title=താൾ:Terms-in-mathematics-malayalam-1952.pdf/29&oldid=219997" എന്ന താളിൽനിന്ന് ശേഖരിച്ചത്