ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
18


angle in a segment വൃത്താംശകോണം
angular distance കൗണികദൂരം
angular radius കൗണികാരം
antiparallel പ്രതിസമാന്തരം
antipodal വ്യാസാന്തരം
apex (vertex) ശീർഷം
arc ചാപം
arc, major അധിചാപം
arc, minor ഉപചാപം
area ക്ഷേത്രഷലം
arm ഭുജം
asymptote സ്പർശോന്മുഖരേഖ
axiom സ്വയംപ്രമാണം
axis അക്ഷം
axis, major ദീർഘാക്ഷം
axis, minor ഹ്രസ്വാക്ഷം
axis, radical സമസ്പർശാക്ഷം
axis of projection ക്ഷേപാക്ഷം
base ആധാരം
bearing ദിൿസ്ഥാനം
bisection സമഭാഗം
bisector സമഭാജി
centre കേന്ദ്രം
centre, radical സമസ്പർശകേന്ദ്രം
centre of inversion ഗുണവഗ്ഗ഻കേന്ദ്രം
"https://ml.wikisource.org/w/index.php?title=താൾ:Terms-in-mathematics-malayalam-1952.pdf/34&oldid=222689" എന്ന താളിൽനിന്ന് ശേഖരിച്ചത്