ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
19
centre of similitude (homothetic centre) | സാമ്യകേന്ദ്രം |
centroid | ഗുരുത്വകേന്ദ്രം |
chord | ജ്യാവ് |
circle | വൃത്തം |
circle, auxiliary | അനുവൃത്തം |
circle, circumscribed (circumcircle) | പരിവൃത്തം |
circle, director | നിയതവൃത്തം |
circle, great | മഹാവൃത്തം |
circle, inscribed | അന്തർവൃത്തം |
circle, secondary | ഉപവൃത്തം |
circle of inversion | ഗുന്നവർഗ്ഗവൃത്തം |
circle of similitude | സാമവൃത്തം |
circumcentre | പരികേന്ദ്രം |
circumference | വൃത്തപരിധി |
close approximation | സൂക്ഷ്മപ്രായത |
co-axial | ഏകാക്ഷകം |
coincide | സന്നിപതിക്ക |
coincidence | സന്നിപാതം |
collinear | ഏകരേഖീയം |
complementary | പൂരകം |
concave | നതമദ്ധ്യം |
concentric | ഏകകേന്ദ്രം |
concurrent | സഹഗാമി |