ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
20


cone സൂചിഖാതം
confocal സമകേന്ദ്രകം
congruent സർവ്വസമയം
conjugate അനു-
constant of inversion വ്യുൽക്രമാങ്കം
construction നിർമ്മിതി
contact സ്പശ഻ം
converse വിപരീതം
convex ഉന്മദ്ധ്യം
coplanar ഏകതലീയം
corollary അനുസിദ്ധാന്തം
corresponding സമസ്ഥാനീയം
cosecant കോസീക്കന്റ് (കോസീക്ക്)
cosine കോസൈൻ (കോസ്)
cotangent കോറ്റാൻജെന്റ്
cube (hexahedron) ഘനം
cuboid (rectangular prism) സമപാർശ്വം
curve വക്രം
curvature വക്രത
curved വക്രീയം
cyclic ചക്രീയം
cylinder ഗോളസ്തംഭം, സിലിൻഡർ
datum ഉപാത്തം
decahedron ദശതലകം
"https://ml.wikisource.org/w/index.php?title=താൾ:Terms-in-mathematics-malayalam-1952.pdf/36&oldid=223203" എന്ന താളിൽനിന്ന് ശേഖരിച്ചത്