ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
22


frustum മൂലഖണ്ഡം
geometry ക്ഷേത്രഗണിതം
grade ഗ്രേഡ്
graph ലേഖ
harmonic conjugate അനുപാതബിന്ദു
harmonic range അനുപാതബിന്ദു ശ്രേണി
harmonic series അനുപാതശ്രേണി
hexagon ഷഡ്ഭുജം
homographic സമശ്രേണ്യാനുപാതികം
homothetic സദൃശം
horizontal തിരശ്ചീനം
hyperboloid അതിപരിവലയജം
hypotenuse ശ്രവണം
hypothesis സങ്കല്പം
icosahedron വിംശിതിതലകം
identical ഏകാത്മകം
incentre അന്തഃകേന്ദ്രം
incircle അന്തർവൃത്തം
inclination നതി
independent സ്വതന്ത്രം
inequality അസമത്വം
inscribed അന്തർലിഖിതം
intercept ആന്തരഖണ്ഡം
internal ആന്തരം
intersection സംഘട്ടനം
"https://ml.wikisource.org/w/index.php?title=താൾ:Terms-in-mathematics-malayalam-1952.pdf/38&oldid=223273" എന്ന താളിൽനിന്ന് ശേഖരിച്ചത്