ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
27
similar | സദൃശം |
similar, inversely | വ്യുൽക്രമസദൃശം |
similarity | സാദൃശ്യം |
sine | സൈൻ |
size | വലിപ്പം |
skew | കുടിലം |
slope | ചരിവു് |
solid | ഘനം |
solid, regular | സമഘനം |
solution | നിൎണ്ണയം |
solve | നിൎണ്ണയിക്കുക |
space | ദേശം |
sphere | ഗോളം |
spherical cap | ഗോളഖണ്ഡം |
spheroid | ഉപഗോളം |
spiral | സൎപ്പിലം |
square | സമചതുരം |
straight | ഋജൂ |
sub-multiple | ഉപഗുണോത്തരം |
sub-normal | ഉപലംബം |
subtend | സമ്മുഖമാക്കുക |
superposition | അദ്ധ്യാരോപം |
supplementary | അനുപൂരകം |
surface | തലം, ക്ഷേത്രം |
symmetry | പ്രതിസാമ്യം |