ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
28


synthesis സംശ്ലേഷണം
tangent സ്പൎശകം
tangent, direct common എകപാൎശ്വസ്പൎശകം
tangent, transverse common ദ്വിപാൎശ്വസ്പൎശകം
tetrahedron ചതുസ്തലകം
theorem ഉപപാദ്യം
theoretical താത്വികം
transversal ഛേദകരേഖ
trapezium സമലംബകം
trihedral ത്രിതലകം
triangle ത്രിഭുജം
triangle, pedal പാദത്രിഭുജം
triangle, right-angled ജാത്യ
triangle, scalene വിഷമത്രിഭുജം
trigonometric ratio ത്രികോണാനുപാതം
trigonometry ത്രികോണമിതി
trisection ത്രിസമഭാഗം
umbilic വൃത്തഖണ്ഡാഗ്രം
vertex ശീർഷം
vertically opposite ശീൎഷപ്രതീപം
zero ശൂന്യം
zone മേഖല
"https://ml.wikisource.org/w/index.php?title=താൾ:Terms-in-mathematics-malayalam-1952.pdf/44&oldid=223447" എന്ന താളിൽനിന്ന് ശേഖരിച്ചത്