ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
30
calendar | പഞ്ചാംഗം |
Cancer | കൎക്കടകം |
canopus | അഗസ്ത്യൻ |
Capricornus | മകരം |
celestial | ഖ- |
circuit | പ്രദക്ഷിണം |
circumpolar | പരിധ്രുവകം |
coefficient of refraction | അപദങ്ഗാങ്കം |
co-latitude | ക്ഷേപപൂരകം |
collimation | അക്ഷീകരണം |
collimation error | അക്ഷഭ്രമാങ്കം |
comet | ധൂമകേതു |
conjunction | സന്ധി |
constellation | നക്ഷത്രം |
crescent | ഊനാൎദ്ധം |
culmination | മദ്ധ്യമം |
cycle | ചക്രഗതി, പരിവൃത്തി |
declination | ക്രാന്തി |
deviation | വ്യതിചലനം |
deviation error | വ്യതിചലനാങ്കം |
dichtomised | അൎദ്ധം |
dip of the horizon | ചക്രവാളനതി |
diurnal | ദിന, ദിനരാത്ര- |
earth | ഭൂമി |
ebb-tide | വേലിയിറക്കം |