ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
32
galaxy | ഭഗണം |
Gemini | മിഥുനം |
geo-centric | ഭൂമദ്ധ്യ- |
gibbous | അദ്ധ്യൎദ്ധം |
globe | ഗോളകം |
great circle | മഹാവൃത്തം |
gyroscope | ഘൂൎണ്ണനമാപകം |
harvest moon | ശരച്ചന്ദ്രൻ |
heliocentric | രവിമദ്ധ്യ- |
horizon | ചക്രവാളം |
horizontal | തിരശ്ചീനം |
hour angle | ഹോരാകോണം |
hour circle | ഹോരാവൃത്താ |
Jupiter | വ്യാഴം |
latitude, celestial | ക്ഷേപം |
latitude, parallels of | അക്ഷാംശരേഖകൾ |
latitude, terrestrial | അക്ഷാംശം |
level | മട്ടം |
level error | മട്ടവ്യത്യാസം |
leap year | അധിവൎഷം |
Libra | തുലാം |
local time | രേഖാംശകാലം |
longitude, celestial | ക്രാന്ത്യംശം |
longitude, terrestrial | രേഖാംശം |
lower culmination | നീചമദ്ധ്യം |