ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
37


sphere ഗോളം
sphere, celestial ഖഗോളം
spring വസന്തം
spring-tide പേരേററം
star താരം
star, binary ദ്വിതാരം
star, double താരയുഗ്മം
summer ഗ്രീഷ്മം, വേനൽകാലം
Sun സൂൎയ്യൻ, ഞായർ
sun-dial നാഡീയന്ത്രം
synodic period സൗരകാലം
Taurus വൃഷം, ഇടവം
telescope ദൂരദൎശി
telescope, astronomical ജ്യോതിർമൎശി
telescope, collimating സമാന്തരകാരി
temperate മിതം
terrestrial ഭൂ-
tide ഏററമിറക്കം
time of transit സംക്രമണകാലം
transit circle മദ്ധ്യവൃത്തം
transit instrument സംക്രമണയന്ത്രം
true anomaly സ്‌ഫുടകോണം
umbra ഛായ
"https://ml.wikisource.org/w/index.php?title=താൾ:Terms-in-mathematics-malayalam-1952.pdf/53&oldid=223454" എന്ന താളിൽനിന്ന് ശേഖരിച്ചത്