ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

CALCULUS:
കലനം

absolutely convergent കേവലസംവ്രജ-
acceleration വൎദ്ധനം
branch ശാഖ
branch point ശാഖാബിന്ദു
calculus കലനം
calculus, differential ശകലനം
cardioid ഹൃദയാകാരം
centroid ഗുരുത്വകേന്ദ്രം
circular function വൃത്തധർമ്മം
closed interval സംവൃതാന്തരം
closest contact ആത്യന്തികസ്പർശം
complementary function പൂരകധർമ്മം
contact സ്പൎശം
continuous function അനുസ്യൂതധൎമ്മം
cusp ചഞ്ചുവക്രം
cycloid ചക്രപഥം
definite ക്ലിപ്തം
differential ശകലകം
differential coefficient ശകലഗുണോത്തരം
"https://ml.wikisource.org/w/index.php?title=താൾ:Terms-in-mathematics-malayalam-1952.pdf/55&oldid=223456" എന്ന താളിൽനിന്ന് ശേഖരിച്ചത്