ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
41


inverse function വിലോമധർമ്മം
involute വികേന്ദ്രപഥം
lamina ദളം
lemiscate ദ്വിഗവാക്ഷം
limacon ഗോപീരൂപം
limit of integration സഞ്ചയസീമ
mean value theorem മദ്ധ്യോപപാദ്യം
moment of inertia ജാഡ്യഘൂൎണ്ണം
monotone ഏകതാനം
multiple integral ബഹുചയം
multiple valued ബഹുമൂല്യം
open interval വിവൃതാന്തരം
order ജാതി
osculating ആശ്ലേഷണം
oval അണ്ഡാകൃതി
parameter പരമാപകം
parametric equation പരമാപകസമവാക്യം
partial differentiation അംശകലനം
particular integral വിശിഷ്ടചയം
pedal curve പാദവക്രം
planimeter ക്ഷേത്രമാപകം
point of inflexion വിവക്രസന്ധി
polar co-ordinates കൗണികാപേക്ഷിക കോടികൾ
"https://ml.wikisource.org/w/index.php?title=താൾ:Terms-in-mathematics-malayalam-1952.pdf/57&oldid=223408" എന്ന താളിൽനിന്ന് ശേഖരിച്ചത്