ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

086781 -2- വേയോ ജനങ്ങൾക്കു സാമാന്യമായോ അഭിവൃദ്ധിയുണ്ടാകു വാൻ പ്രയാസമാണെന്നുള്ള കാര്യം ഇപ്പോൾ അനുഭവസി ദ്ധവും സർവസമ്മതവും ആണു്. ഹിന്ദി, ബംഗാളി, ഉർദു, തെലും, തമിഴ് മുതലായ ഭാഷകൾ കഴിഞ്ഞ അരശതാബ്ദകാലത്തിനിടയിൽ മാതൃകായോഗ്യമായ പുരോ ഗതിപ്രാപിച്ചിട്ടുമുണ്ട്. നമ്മുടെ ഇടയിൽ ശാസ്ത്രീയ വിജ്ഞാനവും ഭാഷാ വൈദുഷ്യവും ഉള്ളവർക്കു പോലും ശാസ്ത്രീയ ഗ്രന്ഥരചന പ്രധാനകാരണം ഭാഷയിൽ സുകരമല്ല. ഇതിനുള്ള ആവശ്യമനുസരിച്ചു കൈകയും ചെയ്യാൻ സാങ്കേതിക പദങ്ങൾ ഇല്ലെന്നുള്ള താണു. നിഷ്കൃഷ്ടവും ശാസ്ത്രീയവും ആയ അവിവക്ഷയോടു കൂടിയവയാണു സാങ്കേതിക പദങ്ങൾ. പൊതുവ്യവഹാരത്തിലും ശാസ്ത്രീയോപയോഗ ത്തിലും ഒരു പദം തന്നെ വളരെ ഭിന്നമായ അത്ഥത്തിൽ ഉപയോഗിക്കേണ്ടതായി വരും. അതുകൊണ്ടും ശാസ്ത്രീയ മായ അബന്ധത്തോടും സാങ്കേതികമായ അക്ലിപ്തി യോടും കൂടിയ പദങ്ങൾ ആവശ്യകമാകുന്നു. നിശ്ചിതമായ ചില പ്രത്യേകാതങ്ങളും നിഷ്ക മായ ചില പ്രത്യേകാശയങ്ങളും ഉൾക്കൊള്ളുന്ന സാങ്കേ തികപദങ്ങൾക്ക് പൊതുസമ്മതിയും ഐകരൂപ്യവും അപരിത്യാജ്യമാണു്. ഓരോ ഗ്രന്ഥകാരന്റെയും മനോ ധർമ്മവും പദനിഷ്പാദന സാമ്യവും അനുസരിച്ചു സാങ്കേതികപദങ്ങൾ നിർമ്മിച്ച ഉപയോഗിക്കുന്നപക്ഷം സാർവത്രികമായ പ്രചാരം ലഭിക്കുന്നതിനും അനു വാചകർ അവയുടെ അത്ഥവിവക്ഷ ശരിയായി ധരിക്കു

"https://ml.wikisource.org/w/index.php?title=താൾ:Terms-in-mathematics-malayalam-1952.pdf/6&oldid=221743" എന്ന താളിൽനിന്ന് ശേഖരിച്ചത്