ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
45


maximum likelihood മഹിഷ്ഠസംഭാവ്യത
mathematical expectation ഗണിതപ്രതീക്ഷ
moment വ്യത്യയഗുണമദ്ധ്യം
mode അത്യാഭീക്ഷ്‌ണ്യജനകം
mutually exclusive പരസ്പരവർജ്ജം
normal law സാമാന്യനിയമം
population (universe) സമൂഹം
probability സംഭാവ്യത
probable error സംഭാവ്യവ്യതിയാനം
quartille പാദ്യം
quartille range പാദ്യപരിധി
random variable ശിഷ്ടപ്രത്യയം
regression പ്രതിക്രമണി
relative probability അപേക്ഷികസംഭാവ്യത
replication ആവൎത്തനം
sample സാമ്പിൾ, മാതൃക
skewness കുടിലത്വം
standard deviation വികരണാങ്കം
statistic മാതൃക
statistics സ്ഥിതിഗണിതം
variance വ്യത്യയാങ്കം
weighted mean ഗുണമദ്ധ്യമം
"https://ml.wikisource.org/w/index.php?title=താൾ:Terms-in-mathematics-malayalam-1952.pdf/61&oldid=223502" എന്ന താളിൽനിന്ന് ശേഖരിച്ചത്