ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

MECHANICS:
ശക്തിതന്ത്രം

acceleration വേഗകം
action പ്രവൎത്തനം
advantage സൗകൎയ്യം
alternative വികല്പം
amplitude വിസ്‌തൃതി
angular acceleration കൗണികവേഗകം
angular velocity കൗണികപ്രവേഗം
apparent പ്രതീത-
application പ്രയോഗം
arm ബാഹു
at rest സ്ഥിതം
attraction ആകൎഷണം
average ശരാശരി
axle അക്ഷദണ്ഡം
balance ത്രാസ്
base ആധാരം
beam ദണ്ഡിക
bob കട്ട
body സാധനം
capacity ധാരകത്വം, കോള്
capstan കുത്തുറാട്ട്
"https://ml.wikisource.org/w/index.php?title=താൾ:Terms-in-mathematics-malayalam-1952.pdf/62&oldid=223506" എന്ന താളിൽനിന്ന് ശേഖരിച്ചത്