ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
47


centre of gravity ഗുരുത്വകേന്ദ്രം
centrifugal അപകേന്ദ്രകം
coefficient of elasticity സ്ഥിതിഗത്വാങ്കം
coefficient of friction ഘൎഷണാങ്കം
collision സംഘൎഷം
common സാധാരണം
component ഘടകം
composition (of velocity) നിൎണ്ണയം
composition (of forces) യോഗം
conical pendulum സൂചീഖാതദോലകം
conservation സ്ഥായിത
constrained motion അവരുദ്ധഗതി
co-planar ഏകതലസ്ഥം
couple ദ്വന്ദ്വം
criterion നിർണ്ണായകം
density സാന്ദ്രത
differential വിഭേദകം
direct impact പ്രഘാതം
direction ദിശ, ചൊവ്വ്
displacement സ്ഥാനാന്തരം
dynamic ഗതീയം
dynamics ബലതന്ത്രം
"https://ml.wikisource.org/w/index.php?title=താൾ:Terms-in-mathematics-malayalam-1952.pdf/63&oldid=223872" എന്ന താളിൽനിന്ന് ശേഖരിച്ചത്