ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
48


effective force കാൎയ്യക്ഷമമായ ബലം
efficiency സമൎത്ഥത
effort പ്രയത്നം
elastic സ്ഥിതിഗം
energy ഊൎജ്ജം
equilibrium തുലനസ്ഥിതി
equivalent തുല്യം
experiment പരീക്ഷണം
free motion സ്വതന്ത്രഗതി
force ബലം
friction ഘൎഷണം
fulcrum ധാരം
generalisation സാമന്യീകരണം, വ്യാപ്തി
gradient ചരിവുമാനം
gravitation ഗുരുത
gravity ഗുരുത്വം
hodograph ത്വരണചിത്രം
horizontal തിരശ്ചീനം
impact ഘാതം
impressed force നിഹിതബലം
impulse നോദനം
impulsive force നോദനബലം
inclined നതം
inclination നതി, ചരിവ്
independence സ്വാതന്ത്ര്യം
"https://ml.wikisource.org/w/index.php?title=താൾ:Terms-in-mathematics-malayalam-1952.pdf/64&oldid=223509" എന്ന താളിൽനിന്ന് ശേഖരിച്ചത്