-4 കലാശാലയുടെ സത്വരശ്രദ്ധ അതിന്റെ ആവിർഭാവ കാലം മുതൽക്കുതന്നെ മലയാളഭാഷയുടെ കാലോചിത മായ അഭിവൃദ്ധിമാറ്റങ്ങളിലേക്കു പതിഞ്ഞുകൊണ്ടാണിരു ന്നിട്ടുള്ളത്. ഇന്നത്തെ കാലസ്ഥിതിക്കു ആവശ്യങ്ങൾ ക്കും ഭാഷയിൽ ഏറ്റവും അപരിത്യാജമായി ഉണ്ടാകേണ്ട ശാസ്ത്രീയവും സാഹിത്യപരവും ആയ വിവിധഗ്രന്ഥങ്ങൾ രചിപ്പിച്ചും ഗ്രന്ഥകാരന്മാരെ പ്രോത്സാഹിപ്പിച്ചും ഭാഷാ ഭിവൃദ്ധിയെ സാരമായി സഹായിക്കണമെന്നുള്ള മുഖ്യമായ ഉദ്ദേശ്യത്തോടുകൂടി സർവകലാശാല, പ്രത്യേകമായ ഒരു പ്രസിദ്ധീകരണശാഖ തന്നെ ഏർപ്പെടുത്തിയിട്ടുണ്ട്. 'ഗ്രീക്ക്, ലത്തീൻ, സംസ്കൃതം തുടങ്ങിയ മഹാഭാ ഷകളിലും ആധുനികപാശ്ചാത്യ സാഹിത്യങ്ങളിലും ഹിന്ദി, ബംഗാളി തുടങ്ങിയ പ്രമുഖ ഭാരതീയഭാഷകളിലു മുള്ള വിത്തരങ്ങളായ ഗ്രന്ഥങ്ങൾ, തജ്ജിമകളും അനു വർത്തനങ്ങളും സംഗ്രഹങ്ങളും മാർഗ്ഗമായി മലയാളത്തിൽ ക്രമേണ പ്രകാശിപ്പിക്കണമെന്നും പശ വിജ്ഞാനകോശ ങ്ങൾ, നിഘണ്ടുക്കൾ തുടങ്ങിയ ഭാഷാസമ്പത്തുകൾ അവി രണ സമ്പാദിക്കുവാനുള്ള പദ്ധതികൾ ഉദ്ഘാടനം ചെയ്യണമെന്നും വിശിഷ്യ, ലഘു ശാസ്ത്രഗ്രന്ഥങ്ങളും സാങ്കേതികപദകോശങ്ങളും തയ്യാറാക്കി പ്രസിദ്ധീകരിച്ചു ഭാഷയുടെ ഏററവും അപുഷ്ടമായിട്ടുള്ള ശാഖകളെ പ്രത്യേകമായി പരിപോഷിപ്പിക്കണമെന്നും ഉള്ള വിശി ങ്ങളായ ഉദ്ദേശ്യങ്ങളെ മുൻനിറുത്തിയാണ് ഈ പ്രസി ദ്ധീകരണശാഖ പ്രവത്തിച്ചുപോരുന്നതു്. പ്രായംകൊണ്ടു കേവലം ബാല്യദശയിൽ മാത്രം വത്തിക്കുന്ന ഒരു സവ
താൾ:Terms-in-mathematics-malayalam-1952.pdf/8
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല