ഈ താളിന്റെ തെറ്റുതിരുത്തൽ വായനയിൽ പിഴവ് കാണാനായി

ന്റെ ഫലമത്രേ എന്നു അവൻ يهة وله الله പാപപരിഹാരം છીફ૦૦ നായിട്ടു ഗോകണ്ണത്തേക്കു ത്ഥയാത്ര ചെയ്ലാൻ പുറപ്പെട്ടു. പോ കുംവഴി ഒരു കൂട്ടം ളെ കണ്ടു. അവരിൽ കർത്തൻ ഒരു ചെറു പുസ്തകം വായിക്ടർത്തും ശേഷമുള്ളവർ അതിന്റെ സാരാംശത്തെപ്പ ററി സംഭാഷിച്ചർാണ്ടിരിക്കുന്നതും അവന്റെ ദൃഷ്ടിയിൽപെട്ടു. ഗോ വിന്ദൻ ஒைாக ചെന്നു. എല്ലാമനുഷ്യരും ഒരുപോലേ പാചികം ആയാലും ഋതൃാസം കൂടാതെ എല്ലാവക്കം യേശുക്രിസ്തുവിലേ ദൈവകൃ ചയാൽ പാപമോചനവും നിതൃിവനും കിട്ടുവാൻ കഴിയും" എന്നു വായിച്ചു കേൾപ്പിക്കുന്നതു കേട്ടപ്പോൾ അതൃന്തം ഇളകിപ്പോയി. ഈ പുസ്തകം എവിടേനിന്നു കിട്ടി" എന്നു ചോദിച്ചപ്പോൾ തലശ്ശേരിക്കു സമീപമുള്ള ഇല്ലിക്കുന്നിയേൽ ചില സായ്ക്ക്മാർ സ്ഥാപിച്ച ഒരു അച്ച കൂടത്തിൽ അച്ചടിച്ചതാകുന്നു എന്നും ഈ പാതിരിമാർ പലരെയും കൈ ക്കൊണ്ടു അവരുടെ ജാതിയെ വഷളാക്കിക്കളയുന്നതുകൊണ്ടു നിഅങ്ങോട്ടു പോകേണ്ട എന്നും ഈ കൂട്ടർ പറഞ്ഞു എങ്കിലും ഗോവിന്ദൻ അവ രുടെ വാക്കു കേൾക്കാതെ ചെന്നു യേശുക്രിസ്തുവിങ്കൽ വിശ്വസിച്ചു. ഫുരന്നു-ാം കൊല്ലത്തിലേ പെന്തെക്കോസ്ത് ദിവസത്തിൽ സ്നാനം ഏററു. അന്നു അവന്നു തോമാസ് എന്നു പേർ കിട്ടി. ഇവനെ ഗുണ്ട ത്സായ്ക്ക് അന്നു കണ്ടതു ഒന്നാം പ്രാവശൃം ആകുന്നു. കണ്ടിട്ടു വളരേ സന്തോഷം തോന്നി. ഏപ്രിൽമാസത്തിൽ സായ്ക്ക് ഈ തോമാസി നോടും പൌൽ ചന്ദ്രനോടും കൂടേ തോമാസിന്റെ അമ്മയും ഭാഴ്ചയും ജൂഷ്ടനും പാക്കുന്ന പുന്നൂരിലേക്കു പ്രസംഗയാത്ര ചെയ്തു. അഠിടേ വളരേ പേർ വചനം കേട്ടു. ആ ദേശക്കാരെല്ലാം തോമാസിനോടു പരിചയമുള്ളവരായിരുന്നതുകൊണ്ടു അവൻ താന്തനേ അവക്കു ീവ നുള്ള ഒരു പ്രസംഗമായിത്തീനു. ഈ തോമാസ് എത്രയും നല്ലൊരു വേലക്കാരൻ ആയി കാണപ്പെട്ടു. സാവധാനശീലാം ഗംഭീരഭാവവും പ്രതിയോഗിയെ ഒരു കളിവാക്കുകൊണ്ടു മൌനമാക്കുവാൻ കഴിയുന്ന വിശേഷമായ ഒരു പ്രാപ്തിയും വിശുക്കളുടെ ഹൃദയത്തിൽ രഹസ്ത്രമായി കിടക്കുന്നതു എന്തെല്ലാം എന്നതിനെക്കൊണ്ടുള്ള പരിജ്ഞാനവും അവ ന്റെ പ്രധാനലക്ഷണങ്ങൾ ആയിരുന്നു. സംബന്ധക്കാരെ നേടുവാൻ അന്നു സാധിച്ചില്ല. അതുകൊണ്ടു ആ മൂന്നു പ്രസംഗികം കുറേ ലജ്ജ യോടേ തിരിച്ചുവന്നാലും ഉംദേശങ്ങളിൽ യാതൊരു സുറിശേഷിയും എത്താത്ത ദിക്കിൽ നല്ല വിത്തു വിതെപ്പാൻ അവസരം കിട്ടിയതുകൊ ണ്ടു വളരേ സന്തോഷിച്ചു. തലശ്ശേരിയിലേക്കു മടങ്ങി റ1ന്ന ശേഷം തോമാസ് അച്ചുകൂടത്തിൽ ഉത്സാഹത്തോടേ പ്രവൃത്തിച്ചതു കൂടാതെ തെരുവീഥികളിലും അങ്ങാടികളിലും പ്രസംഗിച്ചുകൊണ്ടിരുന്നു. കുറ

"https://ml.wikisource.org/w/index.php?title=താൾ:The_Life_of_Hermann_Gundert_1896.pdf/38&oldid=171702" എന്ന താളിൽനിന്ന് ശേഖരിച്ചത്