ഈ താളിന്റെ തെറ്റുതിരുത്തൽ വായനയിൽ പിഴവ് കാണാനായി

ഉണ്ടെങ്കിലും ഉൗനങ്ങൾക്കും കുറവില്ല. കുത്താവിന്റെ മനസ്സലിവു നമെ താങ്ങുന്നില്ലെങ്കിൽ നാം അ റ പ്രവൃത്തിയെ വിഷമം ആ ക്കുന്ന അരിഷ്ട പാകികളായത്രേ കാണപ്പെടുകയുള്ളു. എന്നാൽ ദൈവ ശക്തിയാൽ ഒരു പുതിയ ജീവൻ നമ്മിൽ ഉറഞ്ഞു വരികയും പിതാക്ക ന്മാരുടെ അവകാശത്തെ കരസ്ഥമാക്കുന്ന നൂതനവേലക്കാർ ഒക്കെയും കതാഠിൽ ഒന്നായി തീരുകയും ഓരോരുത്തനും തനിക്കു കിട്ടിയ വരങ്ങ ളെയും ദൈവം ഓരോന്നു സൂക്ഷിച്ചുവെച്ച തൻ ദിദ്ര്യത്തെയും അപ്പിച്ചു കൊടുക്കയും ചെയ്താൽ അപ്പോൾ ഹാ അിവു എത്ര! ക്ഷാന്തി എത്ര! ആലോചന എത്ര! എന്തൊരു വാകൈഗപഭവം! എന്തൊരു ഔദാഴ്ചശീലം! തന്നെത്താൻ വെറുപ്പാൻ എന്തൊരു താതൃും! ആ കപ്പാടേ ഇനി എന്തെല്ലാം കണ്ടെത്തുവാൻ കഴിയും.! വേലയെ വിട്ട വൃദ്ധന്മാരും തങ്ങളുടെ ജ്ഞാനമുള്ള ആലോചനയെക്കൊണ്ടു സേവിച്ചും യുവാക്കൾ-ശീഘ്രത്തോടേ പാഞ്ഞും കൊണ്ടിരിക്കേ കതാവായ യേശു എല്ലാവരിലും ഏകശക്തിയും ഏകജ്ഞാനവും ആയി വസിക്കയും എല്ലാ വക്കും ഏകകൂപം ആയിരിക്കയും ചെയ്യുന്നതു പോലേ തന്നേ ഒടുക്കം അവനു മാത്രം സകലബഹുമാനവും സമ്പാദിക്കയും ചെയ്താൽ നമ്മുടെ പഴയശക്തികൾ ദിവസേന കുറഞ്ഞു പോയാലും പ്രാപിപ്പാൻ യാ തൊരു ഹേതുവും കാണുന്നതല്ല സതൃം." - ഒന്നരക്കൊല്ലം കഴിഞ്ഞ ശേഷം മേല്പറഞ്ഞ ബാത്പണ്ഡിതർ സ്റ്റത്തോളം വളൻ തന്റെ ഓട്ടത്തെ ໐ ìcoJoດ໙ຫຫືງ ຫນີ້ຜາ່ຫມ ຫົì໐໓ പിന്നേ ഗുണ്ടത്.പണ്ഡിതർ അദ്ദേഹത്തിന്റെ പ്രവൃത്തി മുഴുവനും ഏറ്റു. ഈ ഉഋാഗം എന്തു എന്നു അതിനെപ്പറ്റി അറിയാത്തവനു ബോധിപ്പാൻ അത്ര എളുപ്പം അല്ല. മുഷ്ടമായ പ്രവൃത്തി ഒരു സംഘ ത്തിന്റെ അഗ്രാസനരായി ക്രിസ്തീയഭാവത്തോടു കൂടേ ഓരോ പുസ്തക ങ്ങ്ം താന്തനേ രചിക്കയോ രചിപ്പാനായിട്ടു മറ്റുള്ളവരെ ഉത്സാഹി പ്പിക്കയോ ചെയ്യുന്നതു അത്രേ. ആളുകൾക്കു അറിവാൻ ആവ്ശ്രമുള്ള ഓരോ കായ്യത്തെ സംബന്ധിച്ച ക്രിസ്തീയഭാവത്തോടു കൂടേ എഴുതപ്പെട്ട പുസ്തകങ്ങൾ ലഭിക്കുമാറു ആ സംഘം ഏകദേശം സകലവിഷയങ്ങളെ കുറിച്ചും പുസ്തകങ്ങൾ പ്രസിദ്ധപ്പെടുത്തി വന്നു. നമ്മുടെ സഭയിൽ പ്രയോഗിച്ചുവരുന്ന വേദകഥകൾക്കു പുറമേ ക്രിസ്തീയമാറ്റത്തെ സംബ സിച്ച് മറ്റു പലവിധമായ പുസ്തകങ്ങൾ മാത്രമല്ല, സഭാചരിത്രം, ലോകചരിത്രം, സ്ഥദേശചരിത്രം, ഭൂമിശാസ്ത്രം, പ്രകൃതിശാസ്ത്രം, കണക്കു സാരം മുതലായവയെ സംബന്ധിച്ചും ഉള്ള പുസ്തകങ്ങളെ ആ സംഘം ചമെച്ചു. എന്നാൽ ഏറ്റവും വിശേഷമായ ഗ്രന്ഥങ്ങും ഗുണ്ടത് പണ്ഡിതരുടെ സമയത്തിലാകുന്നു ഉത്ഭവിച്ചു വന്നതു. വിശേഷിച്ചു

"https://ml.wikisource.org/w/index.php?title=താൾ:The_Life_of_Hermann_Gundert_1896.pdf/69&oldid=171734" എന്ന താളിൽനിന്ന് ശേഖരിച്ചത്