ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഏറും കുത്തുകളും സഹിച്ചു ശിശുനാൾ തോറും വളർത്തീടുവാ- നേറും കഷ്ടതയേറ്റമാതൃപദതാർ തേടാൻ തൊഴുന്നേനഹം. 4. കാലമ്പോലെന്റെകുട്ടിച്ചപലതയഖിലം കാലമേ പോക്കി നന്നായ്- ക്കോലം കാലേ വളർത്താൻ പകലിരവൊരുപോൽ വേല ചെയ്തിങ്ങഹോമേ മാലേറ്റും വിദ്യ നൽകാൻ നലമൊടു ചിലവും വേലയും ചെയ്ത താതൻ കലാരിപ്പാദഭക്തൻമമവരജനകൻ തത്പദം കുമ്പിടുന്നേൻ. 5.മൂന്നാളഹോഗിരിജപൂജിച്ചിടുന്നശിവ- ലിംഗം ഹരൻ മുദിതനാ- യൊന്നാന്തരം മഹർഷിമാന്ധാതൃനേകികദ- നത്തിയ്യിലാണ്ടു ശിവയും “ഇന്നായതിക്കുഹര!ശംഭോ!കൊടുത്തശിവ ലിംഗത്തെയിങ്ങുതിരിയെ- ത്തന്നലു,”മെന്നശിവസംസാരമാംവ്യസന മാറാൻ തരട്ടെസുശുഭം. 6.അമ്പേറുന്നൊരുകൃഷ്ണവർമ്മനൃവരൻതല്ഭാ- ഗിനെയോത്തമൻ മാമ്പൂവമ്പനുതുല്യനമുദയവ- ർമ്മോർവ്വീശരും കൂടി ഞാൻ



                                               -2-





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Athirakkrishnan എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Thirumandham_kunnu_vaishishyam_1913.pdf/19&oldid=171751" എന്ന താളിൽനിന്ന് ശേഖരിച്ചത്