ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

-5-

      കണ്ടാർപെരുത്തുജലജന്തുക്കൾശത്രുനിലപൂ-
              ണ്ടൊടിണങ്ങിയിനിമേൽ
     വേണ്ടെന്നുവെച്ചുപകമാന്ധാതൃശൈലനദിയിൽ
              കൂളിപാഞ്ഞുസതതം-
  13   ഉണ്ടായിപോലിവിടെമാന്ധാതൃമാമുനികറ-
              ക്കണ്ഠനെക്കരുതിയും
     കൊണ്ടേറെനാളുരുതപംചെയ്തതിൻഫലമതാ-
             യമ്മുനീന്ദ്രവരനും,
    തണ്ടാർശരാരിയുടെകാന്തക്കുമായ്കൊടിയയു-
            ദ്ധംഭവിച്ചിതതിനെ
     രണ്ടായിരംനലിയനാവുള്ളനന്തനുമതാ-
            വാത്തതാണുപറവാൻ.

14 ഏറുംകാലമതീവനീഷ്ഠകളൊടീ

             യാറുങ്കളീപർവതേ-
     നീറുംതേച്ചുദശാർദ്ധവഹ്നിനടുവിൽ
            ക്കേറുന്നഭക്ത്യാപുരാ-
     നാറുംമൂത്രമലാസ്ഥിപിണ്ഡമതിലുൾ-
            ക്കൂറുംമറന്നുഗ്രമായ്
     നൂറാണ്ടാവിധിപോലെചെയ്തുതപമാ-
            മാന്ധാതൃയോഗീശ്വരൻ.
15      ദേഹംമേരുസമംകുലുക്കരഹിതം
             ബാഹ്യാമറന്നൂതുലോം
       ദാഹംക്ഷുത്തവയുംമറന്നുകരുതീ
               നോഹംശരീരംയതീ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Mnsanthosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Thirumandham_kunnu_vaishishyam_1913.pdf/22&oldid=171755" എന്ന താളിൽനിന്ന് ശേഖരിച്ചത്