ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

84. ജനനമരണദുഃഖം ധ്യനശക്ത്യലകറ്റും മുനികളവരസംഖ്യം ജന്മമേറ്റ്U യഥേഷ്ടം മനംതിലൃഷിവര്യൻ കണ്ടു ദുഃഖം പൊ​‍ാഞ- ങനുപമശിവലിംഗം ചെന്നു കെട്ടിPഇടിച്ചാൻ. 85. ഇനിമതിരണമെന്നും ചൊല്ലി ലിംഗം പിടുങ്ങാൻ മനമതിൽ മദമോടും കയ്യു നീട്ടിക്കരാളീ മനസിജരിപുലിംഗാൽ മൂർദ്ധ്നി കീറി സഹസ്രം ദിനപതികളുദിച്ചപ്പൊ​‍ാലെ ജ്യോതിസ്സു പൊങ്ങീ. 86. അന്നപ്പോളാത്രിദിവമതിനെത്തൊട്ടമട്ടാപ്രകാരം തോന്നീജ്യോതിസ്സുടയിലുളവായ് നലു കയ്യുള്ളതായീ ഇന്ദ്വർക്കാഗ്നിത്രിതയസദൃശം മൂന്നു ദിക്കോടു നിന്നാൾ കുന്നിന്മാതങ്ങരുണവസനത്തോടു നോക്കി പ്രതീചിം. 87. അന്ധാളിപ്പലവിടെ വെറുതേ നിന്നു മാന്ധാതൃയോഗീ സ്വാന്തം പിന്നീടവനു വശമായഞ്ജലി കൂപ്പി നിന്നാൻ എന്തും മുത്താലവനുടെ നയനേയശ്രു പാരം നിറഞ്ഞാൻ ബന്ധക്ളേശം കളവതിനവൻ സ്തോത്രവും ചെയ്തിതേവം 88. സർവ്വൈശ്വര്യയുതേഖിലേശ്വരശിവേ സർവ്വേഷ്ടദേചർച്ചികേ ശർവ്വാണിക്ഷിതിഭൃല്കുമാരിവരദേ വന്ദ്യേ ജഗന്മോഹിനീ! സർവ്വജ്ഞേശരണാഗതവനകലാ കല്യേ കൃപാഭൂഷിതേ നിർവ്വാണലയമേനകാതനുഭവേ മാം പാഹി ശൈലേശ്വരീ!

"https://ml.wikisource.org/w/index.php?title=താൾ:Thirumandham_kunnu_vaishishyam_1913.pdf/37&oldid=171771" എന്ന താളിൽനിന്ന് ശേഖരിച്ചത്